മലബാർ ഗ്രൂപ്പിന്റെ 51 കമ്പനികളെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലയിപ്പിക്കാൻ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അനുമതി
മലബാർ ഗ്രൂപ്പിലെ 51 സംരംഭങ്ങളെ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിന് കോംപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. ലയനത്തിനുള്ള സിസിഐ അനുമതി ജൂലൈ 7-നാണ് മലബാർ ഗ്രൂപ്പിന് ലഭിച്ചത്. ലയിപ്പിക്കപ്പെടുന്ന 51 കമ്പനികളിൽ ഭൂരിഭാഗവും ആഭരണങ്ങളുടെയും വിലയേറിയ ലോഹങ്ങളുടെയും നിർമ്മാണം, വ്യാപാരം, ചില്ലറ വിൽപ്പന, മൊത്തവ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവയാണ്. ഗ്രൂപ്പിലെ വ്യത്യസ്ഥ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെല്ലാം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡിന്റെ കീഴിൽ കേന്ദ്രീകരിക്കുന്നതിലൂടെ,Read More →





