ബിസിസിഐ- ബൈജൂസ് ഒത്തുതീർപ്പ്; തീരുമാനം ഒരാഴ്ചക്കകം

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ പ്ര​മു​ഖ എ​ജ്യു-​ടെ​ക് ക​മ്പ​നി ബൈ​ജൂ​സുമാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കാ​നും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ അ​വ​ർ​ക്കെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള ബി.​സി.​സി.​ഐ​യു​ടെ അ​​പേ​ക്ഷ​യി​ൽ ഒ​രാ​ഴ്ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ദേ​ശീ​യ ക​മ്പ​നി നി​യ​മ അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ൽ (എ​ൻ.​സി.​എ​ൽ.​എ.​ടി) ദേ​ശീ​യ ക​മ്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ലി​നോ​ട് (എ​ൻ.​സി.​എ​ൽ.​ടി)​നി​ർ​ദേ​ശി​ച്ചു. ബൈ​ജൂ​സി​ന്റെ ക​ട​ക്കാ​രു​ടെ ക​മ്മി​റ്റി​യി​ൽ ഗ്ലാ​സ് ട്ര​സ്റ്റി​നെ​യും ആ​ദി​ത്യ ബി​ർ​ല ഫി​നാ​ൻ​സി​നെ​യും വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നാ​ഷ​ണൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​ന്റെ മു​ൻ ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്ത് റി​ജു ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്Read More →

ഇന്നും അടിച്ചുകയറി സ്വർണം: കൂടിയത് 280 രൂ​പ, റെക്കോഡ് വില

കൊ​ച്ചി: സ്വ​ർ​ണ​വി​ല ഇന്നും സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. ഗ്രാ​മി​ന്​ 35 രൂ​പ വ​ർ​ധി​ച്ച്​ 7,980 രൂ​പ​യും പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ച്​ 63,840 രൂ​പ​യു​മാ​യി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാൽ സ്വർണം പവന് 64,000 രൂപയിലെത്തും. അ​ന്താ​രാ​ഷ്ട്ര വി​ല ഒ​രു ട്രോ​യ്​ ഔ​ൺ​സി​ന്​ (31.103​ ഗ്രാം) 2,876.85 ഡോ​ള​റി​ൽ ആ​ണ്​Read More →

കരുതലോടെ  റബർ വിപണി

ചൈനീസ്‌ ഉൽപന്നങ്ങൾക്ക്‌ അമേരിക്ക അധിക നികുതി ചുമത്തുന്നത്‌ മുൻനിർത്തി ടയർ വ്യവസായികൾ റബർ വിപണിയിൽ കരുതലോടെയാണ്‌ നീങ്ങിയത്‌. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശ ഓർഡറുകളുടെ വരവ്‌ മുന്നിൽക്കണ്ട്‌ തായ്‌ലൻഡ്‌ റബർ വില ഉയർത്തിയെങ്കിലും വാങ്ങലുകാരുടെ അഭാവം മൂലം പിന്നീട്‌ നിരക്ക്‌ താഴ്‌ന്നു. ചൈനീസ്‌ ടയർ വ്യവസായികളാണ്‌ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌. യു.എസ്‌ നീക്കങ്ങൾ തിരിച്ചടിയാവുമെന്ന ആശങ്കയിൽ ഒരു വിഭാഗം ഫണ്ടുകൾ ഏഷ്യൻ റബർ അവധിRead More →

വ്യാപാരയുദ്ധം  വിപണിയെ  വീഴ്ത്തുമോ​?

ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേറ്റതോടെ സമ്പദ് വ്യവസ്ഥയിൽ അനുകൂലമോ പ്രതികൂലമോ ആയി എന്തെങ്കിലുമൊക്കെ നടക്കുമെന്നാണ് പൊതു​വേ കരുതിയിരുന്നത്. അതിനെ ശരിവെക്കുന്ന നടപടികളാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. കാനഡ, മെക്സികോ ഉൽപന്നങ്ങൾക്ക് 25 ശതമാനവും ചൈനീസ് ഉൽപന്നങ്ങൾക്ക് 10 ശതമാനവും താരിഫ് ഏർപ്പെടുത്തിയ യു.എസിന്റെ നടപടിക്ക് അതേ രീതിയിൽ തിരിച്ചടിച്ചാണ് ഈ രാജ്യങ്ങൾ മറുപടി നൽകിയത്. അതോടെ യു.എസിന് അൽപം മയപ്പെടേണ്ടിവന്നു. മുന്നും പിന്നും നോക്കാതെയുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങൾRead More →

കറുത്ത പൊന്നിനും തിളക്കം; വിലയിൽ വൻ കുതിപ്പ്

കോ​ഴി​​ക്കോ​ട്: സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലെ രാ​ജ്ഞി​യാ​യ കു​രു​മു​ള​കി​ന്റെ വി​ല​ക്കു​തി​പ്പ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് കു​രു​മു​ള​കി​ന്. 2021ൽ ​കി​ലോ​ക്ക് 460 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 666 രൂ​പ​യി​ലെ​ത്തി വി​ല. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​പ​ണ​നം ചെ​യ്യു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​മാ​യ ക​റു​ത്ത കു​രു​മു​ള​കി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വി​ല​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത​യു​ടെ സ്ഥി​ര​ത​യാ​ണ് കു​രു​മു​ള​കി​ന് മെ​ച്ച​പ്പെ​ട്ട വി​ല നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വി​പ​ണി​യു​ള്ള ബ്ര​സീ​ലി​നു​പു​റ​മെ വി​യ​റ്റ്നാ​മി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും ക​റു​ത്ത​പൊ​ന്നി​ന്റെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽRead More →