സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ
കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. ശനിയാഴ്ച ഗ്രാമിന് 15 രൂപ വർധിച്ച് 7,945 രൂപയും പവന് 120 രൂപ വർധിച്ച് 63,560 രൂപയുമായി. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസിന് (31.103 ഗ്രാം) 2886 ഡോളർ വരെ ഉയർന്ന് 2860 ഡോളറിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന്റെ വില ചരിത്രത്തിലാദ്യമായി എണ്ണായിരം രൂപക്ക് അടുത്ത് എത്തി നിൽക്കുകയാണ്. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ജി.എസ്.ടിRead More →





