അതിവേഗ ഡിജിറ്റൽ വീസ പ്രക്രിയയുമായി ജര്‍മ്മനി

പൂർണമായും ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന വീസ അപേക്ഷാ സംവിധാനം ആരംഭിച്ച് ജർമ്മനി. രാജ്യം നേരിടുന്ന വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം പരിഹരിക്കുന്നതിനാണ് കോൺസുലാർ സർവീസസ് പോർട്ടൽ എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം 4,00,000 തൊഴിലവസരങ്ങൾ നികത്താനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് അറിയിച്ചു. ആരോഗ്യ മേഖല, ഐ.ടി, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ഒഴിവുകളുളളത്. 28 വിഭാഗങ്ങളിലാണ് ജർമ്മനി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ തേടുന്നത്. ഉയര്‍ന്നRead More →

പുതിയ ആദായനികുതി ബിൽ;  ലളിതം, സുതാര്യം

ന്യൂഡൽഹിയിൽ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ സംസാരിക്കുന്നു. ന്യൂ​ഡ​ൽ​ഹി: സ​ങ്കീ​ർ​ണ​ത​ക​ളും വ്യ​വ​ഹാ​ര സാ​ധ്യ​ത​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പു​തി​യ ആ​ദാ​യ​നി​കു​തി ബി​ൽ. 1961ലെ ​ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​െ​ന്റ പ​കു​തി വ​ലു​പ്പം മാ​ത്ര​മാ​ണ് പു​തി​യ​തി​നു​ള്ള​തെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. പു​തി​യ നി​യ​മം 2026 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും. പു​തി​യ ബി​ല്ലി​ലെ സ​വി​ശേ​ഷ​ത​ക​ൾ: ഇ​നി ടാ​ക്സ് ഇ​യ​ർ മാ​ത്രം നി​കു​തി​ദാ​യ​ക​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്ന പ്രീ​വി​യ​സ് ഇ​യ​ർRead More →

സ്വകാര്യ സർവകലാശാല: അപേക്ഷ നൽകാനൊരുങ്ങി സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. മന്ത്രിസഭ അംഗീകരിച്ച് കരട് ബില്ലിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രാജ്യത്തെ വമ്പൻ സ്വകാര്യ സർവകലാശാലകൾ മാത്രമല്ല കേരളത്തിലെ സ്വാശ്രയ കോളേജുകളും സ്വാകര്യ സർവകലാശാലയാകാനുള്ള ഒരുക്കത്തിലാണ്. സ്വാശ്രയRead More →

ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ന്യൂഡൽഹി: ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ വിളവെടുപ്പ് ഏപ്രിലില്‍ ആരംഭിക്കും. സാധാരണ കാലാവസ്ഥ കണക്കിലെടുത്താലും ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി പുതിയ ഉയരത്തിലെത്തുമെന്ന് ഭക്ഷ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പ്രധാന റാബി വിളയായ ഗോതമ്പ് വിതയ്ക്കലിന്റെ അവസാന ഘട്ടം പുരോഗമിക്കുകയാണ്. ഇത് അടുത്ത ആഴ്ച വരെ നീണ്ടുനില്‍ക്കും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ആഴ്ച വരെ 320.54 ലക്ഷം ഹെക്ടറില്‍Read More →

അമേരിക്കയിലെ അഴിമതി കേസിൽ അദാനിക്ക് ആശ്വാസം

വാഷിങ്ടൺ: അമേരിക്കയിലെ അഴിമതി കേസിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്ക് ആശ്വാസം. അമേരിക്കയിലെ ഫോറിൻ കറപ്ട് പ്രാക്ടീസ് ആക്ട് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഡോണാൾഡ് ട്രംപിന്റെ ഉത്തരവാണ് അദാനിക്ക് ആശ്വാസമായത്. വിദേശികൾക്ക് കൈക്കൂലി നൽകുന്ന കമ്പനികൾക്കെതിരെ ചുമത്തുന്ന നിയമമാണ് ട്രംപ് താൽക്കാലികമായി തടഞ്ഞത്. ഈ നിയമപ്രകാരമാണ് ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസെടുത്തിരിക്കുന്നത്. കമ്പനികൾക്കെതിരെ ആഗോളതലത്തിൽ മതിപ്പുണ്ടാക്കാൻ നിയമം കാരണമാകുന്നുവെന്നാണ് ട്രംപ് പറയുന്നത്. നിയമപ്രകാരമുള്ള നടപടികൾ നിർത്തിവെക്കാൻ അറ്റോണി ജനറൽ പാംRead More →