കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതി

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ആഴക്കടൽ എണ്ണ-വാതക പര്യവേഷണ രംഗത്ത് വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ഡീപ്പ്‌വാട്ടർ എക്സ്പ്ലറേഷൻ മിഷൻ ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് കീഴിൽ ഏകദേശം 80,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് ഒരുക്കുകയാണ് സർക്കാർ. ആഴക്കടൽ മേഖലകളിൽ എണ്ണയും പ്രകൃതിവാതകവും കണ്ടെത്താനുള്ള നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ആഴക്കടൽ എണ്ണ പര്യവേഷണം വളരെ ചെലവേറിയതും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. ഈ മേഖലയിലെ നിക്ഷേപ അപകടസാധ്യത കുറയ്ക്കുന്നതിനായിRead More →

ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്

ബെംഗളൂരു: ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക് കുതിക്കുന്നു. കയറ്റുമതി മേഖലയില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിയത് ഐഫോണുകളാണ്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി മൂല്യം 23.4 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നേട്ടമായ 9.84 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.97 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. മികച്ച ഐഫോണ്‍ കയറ്റുമതിയുടെ പിന്തുണയോടെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതിയും പുതിയRead More →

വി-ഗാർഡിന്റെ അറ്റാദായം 76 ശതമാനം വര്‍ധിച്ചു

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2026 ജൂൺ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിൽ 1810.65 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1466.08 കോടി രൂപയില്‍ നിന്ന് 23.5 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 73.85 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 76.4% വർദ്ധിച്ച് 130.25 കോടി രൂപയിലെത്തി. “എല്ലാ വിഭാഗങ്ങളുംRead More →

യുപിഐ പേയ്മെന്റുകളിൽ ഫോൺ നമ്പർ ഇനി സീക്രട്ടാക്കി വയ്ക്കാം; സെപ്റ്റംബർ 4 മുതൽ വരുന്നത് വമ്പൻ മാറ്റം

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റലൈസേഷന്റെ ഏറ്റവും വലിയ തെളിവ് നമുക്ക് കാണാനാകുക യുപിഐ പേയ്മെന്റുകളുടെ വളർച്ചയിലാണ്. വീട്ടിലുള്ള വയസായ ആളുകൾ മുതൽ പെട്ടിക്കടകളിൽ കച്ചവടം നടത്തുന്നവർ വരെ ഇന്ന് ഉപയോഗിക്കുന്നത് യുപിഐ പേയ്മെന്റ് രീതിയാണ്. ഇതിൽ മിക്കവരും ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ ആണ് ഉപയോഗിക്കുന്നതും. യുപിഐ ഉപയോക്താക്കൾക്ക് മുന്നിലേക്ക് വളരെ വലിയൊരു മാറ്റമാണ് ഇനി വരാൻ പോകുന്നത്. ഇനി മുതൽ യുപിഐ വഴി പണമടയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോRead More →

‘ടോക്സിക്’ പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് റോക്കിംഗ് സ്റ്റാർ യഷ്

സാൻ ഡിയാഗോ കോമിക്-കോൺ ഫെസ്റ്റിവലിൽ തന്റെ പുതിയ ചിത്രമായ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 26-ന് ‘ടോക്സിക്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ, ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അനുഭവമായിരിക്കുമെന്നും, വലിയ ആക്ഷൻ രംഗങ്ങൾക്കപ്പുറം ശക്തമായ വൈകാരികതയും ചിത്രത്തിന്റെ മുഖമുദ്രയായിരിക്കുമെന്നും യഷ് പറഞ്ഞു. “ഇതൊരു റോളർ-കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. എന്നാൽ അതേ സമയം, ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേRead More →