ധനലക്ഷ്മി ബാങ്കിന് ₹24.91 കോടി ലാഭം
തൃശൂർ: 2026-27 സാമ്പത്തികവർഷത്തെ ഒന്നാം പാദത്തില്‍ ധനലക്ഷ്മി ബാങ്ക് 24.91 കോടി രൂപ അറ്റലാഭം നേടി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിലെ 8 കോടി രൂപയുടെ അറ്റനഷ്ടത്തില്‍ നിന്നാണ് ബാങ്കിന്റെ ഈ മികച്ച തിരിച്ചുവരവ്. ഒന്നാം പാദ പ്രവർത്തനലാഭം 51.45 കോടി രൂപയാണെന്ന് ബാങ്ക് അറിയിച്ചു.മൊത്തം ബിസിനസില്‍ 21.13% വാർഷിക വളർച്ചയോടെ 35,190 കോടി രൂപയുടെ നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷമിത് 29,051 കോടി രൂപയായിരുന്നു. നിക്ഷേപം 17.10% വർദ്ധിച്ച് 19,404Read More →





