കേന്ദ്ര സർക്കാരിന് ₹12,207 കോടി ഡിവിഡന്റ് കൈമാറി എൽഐസി

മുംബൈ: എൽഐസിയിൽ നിന്ന് കേന്ദ്ര സർക്കാരിന് 12,207 കോടി ഡിവിഡന്റ്. കേന്ദ്ര സർക്കാരിന് ഡിവിഡന്റ് വിഹിതമായി 12,207 കോടി രൂപ കൈമാറി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). എൽഐസി സിഇഒയും മാനേജിങ് ഡയറക്ടറുമായ ആർ. ദൊരൈസ്വാമി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഡിവിഡന്റ് തുകയുടെ ചെക്ക് കൈമാറി. ജൂലൈ 27-ന് നടന്ന എൽഐസിയുടെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അംഗീകരിച്ച ഡിവിഡന്റ് വിഹിതമാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്.Read More →

യൂറോപ്പിലേക്കും ബ്രസീലിലേക്കും ഡീസല്‍ കയറ്റുമതി വര്‍ധിപ്പിച്ച് റിലയന്‍സ്

യൂറോപ്പിലേക്കും ബ്രസീലിലേക്കും ഡീസല്‍ കയറ്റുമതി വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷവും റഷ്യന്‍ കയറ്റുമതി നിയന്ത്രണവും മൂലം ആഗോള തലത്തില്‍ ഡീസല്‍ വിതരണത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം കുറയ്ക്കാനാണ് റിലയന്‍സിന്റെ നടപടി. യൂറോപ്പിലെ ഡീസല്‍ ലാഭവിഹിതം ബാരലിന് 74 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയതിന് പിന്നാലെയാണ് കയറ്റുമതി വര്‍ധിച്ചത്. യൂറോപ്പിലെ ഇന്ധന ശേഖരം 2014ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുകയും, മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യൂറോപ്പ്Read More →

പഠനശേഷം US-ൽ ജോലി ചെയ്യാൻ 1 ലക്ഷം ഡോളർ ഫീസ് ഈടാക്കാൻ ട്രംപ് ഭരണകൂടം

വാഷിങ്ടൺ: അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വൻ വെല്ലുവിളിയാകുന്ന പുതിയ നിർദേശങ്ങളുമായി ട്രംപ് ഭരണകൂടം. പഠനാനന്തരം അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ ബിരുദധാരികളിൽനിന്ന് $1,00,000 (ഏകദേശം 95 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഫീസ് ഈടാക്കുന്നത്‌ ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്. നിർദേശം നടപ്പിലാക്കാൻ തീരുമാനിക്കുന്ന പക്ഷം എച്ച് 1 ബി വിസ പ്രകാരം അമേരിക്കയിൽ കരിയർ സ്വപ്‌നം കാണുന്ന ഇന്ത്യക്കാരടക്കമുള്ളRead More →

വസ്ത്രങ്ങളുടെ സൈസും ഇനി ഇന്ത്യൻ; നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വസ്ത്രങ്ങളുടെ സൈസിലും ഇന്ത്യന്‍ ടച്ച് കൊണ്ടു വരാനൊരുങ്ങി കേന്ദ്രം. ബ്രാന്‍ഡ് വ്യത്യാസമില്ലാതെ ഏകീകൃതമായ സൈസ് കൊണ്ടവരാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന സ്‌മോള്‍, മീഡിയം, ലാര്‍ജ് തുടങ്ങിയ സൈസുകള്‍ക്ക് എല്ലാ ബ്രാന്‍ഡുകളിലും ഒരേ അളവ് ഉറപ്പാക്കുന്ന ഏകീകൃത സൈസ് മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബ്രാന്‍ഡ് വ്യത്യാസമില്ലാതെ ഒരേ സൈസ് വിഭാഗത്തിന് ഒരേ അളവായിരിക്കും.അതായത് വ്യത്യസ്ത ബ്രാന്‍ഡുകളാണെങ്കിലും സ്‌മോള്‍ സൈസില്‍ വരുന്ന ഒരു ഷര്‍ട്ടിന് ഒരേ വലിപ്പമായിരിക്കും.Read More →

ഇ20 പെട്രോള്‍: വാഹനങ്ങളിലെ റബ്ബര്‍ ഘടകങ്ങള്‍ മാറ്റേണ്ടി വരുമെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരുമെന്ന് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലാണ് പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരിക. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗഡ്്കരിയുടെ പരാമര്‍ശം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന്Read More →