സ്വർണ ഇറക്കുമതി ഇരട്ടിയായി; ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിൽ
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാര കമ്മി ഒക്ടോബറിൽ റെക്കോർഡ് ഉയരത്തിലെത്തി. ഈകാലയളവിൽ സ്വർണ്ണ ഇറക്കുമതിയിൽ 95 ശതമാനം വർദ്ധനവുണ്ടായെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി കഴിഞ്ഞ വർഷം ഇതേ മാസത്തെ 26.3 ബില്യൺ ഡോളറിനെ അപേക്ഷിച്ച് ഒക്ടോബറിൽ 31.46 ബില്യൺ ഡോളറായി ഉയർന്നു. ഒക്ടോബറിൽ സ്വർണ ഇറക്കുമതി 7.2 ബില്യൺ ഡോളറായിരുന്നു എങ്കിൽ ഒരു വർഷം മുമ്പ് ഇത്Read More →





