5 ശതമാനം ഉയര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി

ന്യൂഡല്‍ഹി: ഓഹരി വില്‍പനയെക്കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി വ്യാഴാഴ്ച കുതിച്ചുയര്‍ന്നു. 5 ശതമാനം ഉയര്‍ന്ന് 1984 രൂപയിലായിരുന്നു ക്ലോസിംഗ്. എത്ര പണം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല അതേസമയം , പുതിയ ഓഹരി വില്‍പന, കമ്പനിയോടുള്ള നിക്ഷേപകരുടെ സമീപനം വ്യക്തമാക്കും. യുഎസ് ബൊട്ടീക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്ണേഴ്സ് രക്ഷയ്ക്കെത്തിയതോടെ അദാനി ഗ്രൂപ്പിന്റെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. ഭാവിയെക്കുറിച്ച് ആശങ്കാകുലരായ നിക്ഷേപകരെ ആശ്വസിപ്പിച്ച് അദാനി ഗ്രൂപ്പ് കമ്പനികളില്‍Read More →

മുംബൈ: ബെഞ്ച്മാര്ക്ക് സൂചികകള്‍ വ്യാഴാഴ്ച നേരിയ താഴ്ച വരിച്ചു. സെന്‌സെക്‌സ് 35.68 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 610552 ലെവലിലും നിഫ്റ്റി 18.10 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 18297 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2052 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1427 ഓഹരികളാണ് താഴ്ച വരിച്ചത്. 153 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,ഏഷ്യന്‍പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്ട്‌സ്, എന്‍ടിപിസി,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,അള്‍ട്രാസിമന്റ്,മാരുതി എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഡോ.റെഡ്ഡി,എല്‍ടി,ഹിന്‍ഡാല്‍കോ,ഡിവിസ് ലാബ്,Read More →

സോഫ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റു, ഇടിവ് നേരിട്ട് പേടിഎം ഓഹരികള്‍

മുംബൈ: പേടിഎം മാതൃസ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 2 ശതമാനത്തിലധികം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റൊഴിഞ്ഞു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പാലിക്കുന്നതിനായാണ് ഇത്. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിലെ 2.07 ശതമാനം ഓഹരികള്‍ വിറ്റതായി സോഫ്റ്റ്ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന കമ്പനി 3 ശതമാനത്തോളം ഇടിവ് നേരിട്ടു. 706.55 രൂപയിലായിരുന്നു ക്ലോസിംഗ്. ”2023 ഫെബ്രുവരി 10 നും 2023 മെയ് 8 നും ഇടയില്‍ നടത്തിയ വില്‍പ്പനRead More →

വിലകളിൽ  ഇടിവ് നേരിട്ട്  ക്രിപ്‌റ്റോകറന്‍സി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ച ഇടിവ് നേരിട്ടു. 0.70 ശതമാനം താഴ്ന്ന് 1.14 ട്രില്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോ വിപണി മൂല്യമുള്ളത്. വിപണി അളവ് 2.53 ശതമാനം ഉയര്‍ന്ന് 39.14 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.98 ശതമാനം അഥവാ 3.12 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 89.72 ശതമാനം അഥവാ 35.12 ബില്യണ്‍ ഡോളറുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.14 ശതമാനം ഉയര്‍ന്ന് 46.96 ശതമാനം. ബിറ്റ്‌കോയിന്‍-27792.24 ഡോളര്‍ (0.36Read More →

ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ കുതിപ്പ്, കൂടുതല്‍ നേട്ടം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ടാറ്റ ടെക്നോളജീസ് 2023 മാര്‍ച്ച് 9-ന് ഐപിഒ ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. ടാറ്റ മോട്ടോഴ്സ്, ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് പിടിഇ, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട്-I എന്നിവയുള്‍പ്പെടെ നിലവിലുള്ള ഉടമകള്‍ ഓഹരി വിറ്റഴിക്കും. 9.571 കോടി രൂപയാണ് ഓഫര്‍ ഫോര്‍ സെയില്‍ വഴി സമാഹരിക്കുക. ടാറ്റ മോട്ടോഴ്സിന് നിലവില്‍ കമ്പനിയില്‍ 74.69 ശതമാനം ഓഹരിയുണ്ട്. ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് പിടിഇ, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട്-ഐ എന്നിവയ്ക്ക് യഥാക്രമംRead More →