ബോബി ചെമ്മണൂര്‍  ജ്വല്ലേഴ്‌സ് പുതിയ ഷോറൂം  മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

മാനന്തവാടി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ജനുവരി 6 ബുധനാഴ്ച മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 10:30ന് ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങില്‍  812 km റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫിബ്രവരി 28 വരെRead More →

ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്

കോഴിക്കോട്: ശുചിത്വ പരിപാലന ഉൽ​പന്നങ്ങൾ വിപണിയിലിറക്കി ഡി.ബി കൺസ്യൂമർ പ്രോഡക്ടസ്. ഫാബ്രിച്ച്, ഫൈറ്റര്‍, സ്‌ക്രബ്ബി, എന്‍ലിവ് എന്നീ പേരുകളില്‍ ഡിറ്റര്‍ജൻെറ്​, ഡിഷ് വാഷ്, ബാത്ത്‌റൂം ക്ലീനര്‍, ടോയ്‌ലെറ്റ് ക്ലീനര്‍, ഫ്ലോർ ക്ലീനര്‍, ഹാന്‍ഡ് വാഷ്, ബാത്ത്​ സോപ്പ് തുടങ്ങിയ ഉൽപന്നങ്ങളുടെ ശ്രേണിയാണ് കമ്പനി പുറത്തിറക്കിയത്. ബ്രാന്‍ഡ് അംബാസഡര്‍ ചലച്ചിത്ര നടി മംമ്ത മോഹന്‍ദാസ് ഓണ്‍ലൈനായാണ് ഉൽപന്നങ്ങള്‍ വിപണിയിലിറക്കിയത്. ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ഡി.ബി കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സി​​ന്റെതെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മംമ്ത പറഞ്ഞു.Read More →

പ്രോക്ലീന്‍ അവതരിപ്പിച്ച് ഗോദ്‌റെജ്

കൊച്ചി: വിപണിയില്‍ വളര്‍ന്നു വരുന്ന പ്രമുഖ കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് തറ വൃത്തിയാക്കുന്നതിനും അണുമുക്തമാക്കുന്നതിനുമുള്ള ലായിനിയായ പ്രോക്ലീന്‍ അവതരിപ്പിച്ചുകൊണ്ട് ഹോം ക്ലീനിങ് വിഭാഗത്തിലേക്ക് കടന്നു. പ്രോക്ലീന്‍ ടോയ്ലറ്റ് ക്ലീനര്‍, പ്രോക്ലീന്‍ ബാത്ത്റൂം ക്ലീനര്‍, പ്രോക്ലീന്‍ ഫ്ളോര്‍ ക്ലീനര്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങളാണ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ വീട് വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ആവശ്യം വര്‍ധിച്ചതാണ് പ്രോക്ലീന്‍ അവതരിപ്പിക്കാന്‍ കാരണം. അണുക്കളില്‍ നിന്നും സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം. എസി നീല്‍സണ്‍ കണക്കുRead More →

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫ് പുതിയ ‘#ഡിസിഷന്‍2പ്രൊട്ടക്റ്റ്’ എന്ന പ്രചാരണം അവതരിപ്പിച്ചു. പോളിസി ഉടമകള്‍ സ്വയം വെളിപ്പെടുത്തുന്ന കഥകളിലൂടെ ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുടെ അനിവാര്യതയെക്കുറിച്ചാണ് പ്രചാരണം പറയുന്നത്. ഗവേഷണത്തിന്റെ ഭാഗമായി കമ്പനി നിലവിലുള്ള പോളിസി ഉടമകളുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്‌സി ലൈഫ് ടേം പ്ലാന്‍ എടുക്കാനുള്ള കാരണങ്ങളെക്കുറിച്ച് മനസിലാക്കി. ഇതില്‍ നിന്നും വലിയയൊരു വിഭാഗവുമായി ബന്ധപ്പടാനുള്ള ശക്തമായ ആശയങ്ങള്‍ മനസിലാക്കി. തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ നിന്നുംRead More →

യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: മുഖ്യമായും ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായി യുടിഐ സ്‌മോള്‍് ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ഡിസംബര് 16-ന് അവസാനിക്കും.   23 മുതല്‍ പുനര്‍ വില്പനയ്ക്കും തിരിച്ചു വാങ്ങലിനും വേണ്ടി തുടര്‍ന്നു ലഭ്യമാക്കുകയും ചെയ്യും. യൂണിറ്റിന് പത്തു രൂപയാണ് വില. കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയും കുറഞ്ഞ തുടര്‍ നിക്ഷേപം ആയിരം രൂപയുമാണ്. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.ഈRead More →