വികെസി എംഡി റസാഖ് സല്യൂട്ട് കേരള 2024-ലെ മികച്ച നേതാക്കളുടെ പട്ടികയില്‍
കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കുള്ള അംഗീകാരമായ സല്യൂട്ട് കേരള 2024-ലെ ഏറ്റവും മികച്ച ബിസിനസ് നേതാക്കളുടെ പട്ടികയില്‍ വികെസി മാനേജിംഗ് ഡയറക്ടര്‍ വി കെ സി റസാഖ്. നവംബര്‍ 26 ന് ഇന്തോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐഎന്‍എംഇസിസി) സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വിRead More →





