എസ്ബിഐ കാര്‍ഡ് ഒന്നാംപാദം: ലാഭം 5% താഴ്ന്ന് 593 കോടി രൂപ

ന്യൂഡല്‍ഹി: എസ്ബിഐ കാര്‍ഡ് ആന്റ് പെയ്മന്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 593 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനം കുറവ്. അറ്റ പലിശ മാര്‍ജിന്‍ കുറയുകയും ആസ്തി ഗുണമേന്മ മോശമാകുകയും ചെയ്തു. അതേസമയം വരുമാനം 24 ശതമാനം ഉയര്‍ന്ന് 4046 കോടി രൂപയായിട്ടുണ്ട്. പലിശ വരുമാനം 30 ശതമാനമുയര്‍ന്ന് 1804 കോടി രൂപയായപ്പോള്‍ ഫീസ്, ക്മ്മീഷന്‍ വരുമാനം 23 ശതമാനമുയര്‍ന്ന് 1898 കോടി രൂപയിലെത്തി.Read More →

അറ്റാദായം 176 ശതമാനം ഉയര്‍ത്തി ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 561 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 176 ശതമാനം അധികം. അറ്റ പലിശ വരുമാനം 45 ശതമാനമുയര്‍ന്ന് 5915 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 51 ബിപിഎസ് ഉയര്‍ന്ന് 3.37 ശതമാനമായി. മൊത്തം അറ്റ നിഷ്‌ക്രിയ ആസ്തി 9.30 ശതമാനത്തില്‍ നിന്നും 6.67 ശതമാനമായി കുറഞ്ഞിട്ടുണ്ട്.അറ്റനിഷ്‌ക്രിയ ആസ്തി 2.21 ശതമാനത്തില്‍ നിന്നുംRead More →

സ്റ്റാർ  സീരീസ് നോട്ടുകൾ നിയമവിധേയമെന്ന് റിസർവ് ബാങ്ക്

സ്റ്റാർ ചിഹ്നമുളള കറൻസി നോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയതോടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റാർ ചിഹ്നമുളള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണെന്ന് ആർബിഐ വ്യക്തമാക്കി. നോട്ടുകളിൽ സ്റ്റാർ ചിഹ്നവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് ആർബിഐയുടെ പ്രതികരണം. ‘നമ്പർ പാനലിൽ പ്രിഫിക്സിനും, സീരിയൽ നമ്പറിനും ഇടയിൽ ഒരു നക്ഷത്ര ചിഹ്നം ചേർത്തിട്ടുണ്ടെന്നതൊഴിച്ചാൽ, ഇത്തരം നോട്ടുകൾ നിയമപരമായി സാധുതRead More →

അറ്റാദായം 40 ശതമാനം ഉയര്‍ത്തി ആക്‌സിസ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5790 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40 ശതമാനം അധികം. അതേസമയം 5889 കോടി രൂപ അറ്റാദായ ഇനത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അറ്റ പലിശ വരുമാനം (എന്‍ഐഐ) 27 ശതമാനം ഉയര്‍ന്ന് 11959 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 50 ബിപിഎസ് ഉയര്‍ന്ന് 4.10 ശതമാനമായി. മൊത്തം നോണ്‍ പെര്‍ഫോമിംഗ് അസറ്റ്‌സ്Read More →

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 31 നിശ്ചയിച്ചിരിക്കയാണ് പിഎന്‍ബി ഗില്‍റ്റ്‌സ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണിത്. ജൂലൈ 21 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാഭവിഹിതം നിശ്ചയിക്കും. പിഎന്‍ബി ഗില്‍ട്‌സ് ഓഹരി വില നിലവില്‍ 68.05 രൂപയാണ്. 52 ആഴ്ച ഉയരം 73.95 രൂപ. താഴ്ച 55.25 രൂപ. കമ്പനിയുടെ വിപണി മൂല്യം 1224.97 കോടി രൂപയാണ്. ഓഹരി 3 മാസത്തില്‍ 17 ശതമാനവുംRead More →