ആദ്യമായി 400 കോടി രൂപ വരുമാനം രേഖപ്പെടുത്തി എയര്‍ടെല്‍ പെയ്മന്റ് ബാങ്ക്

മുംബൈ: എയര്‍ടെല്‍ പെയ്മന്റ് ബാങ്ക് വ്യാഴാഴ്ച ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടു. 400 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41 ശതമാനം അധികം. ആദ്യമായാണ് ബാങ്ക് ഒരു പാദത്തില്‍ 400 കോടി രൂപ വരുമാനം നേടുന്നത്. ഉപഭോക്തൃ നിക്ഷേപം 1922 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 5.54 കോടി എണ്ണമായി. ഗ്രോസ് മെര്‍ക്കന്‍ഡൈസ് വാല്യു (ജിഎംവി) 2381000 കോടി രൂപയും വാര്‍ഷിക വരുമാനംRead More →

യു.പി.ഐ ലൈറ്റ് വഴി 500 രൂപ വരെ ​കൈമാറാം

മും​ബൈ​: ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് വ്യാ​പി​പ്പി​ക്കാ​നും വേ​ഗ​ത്തി​ലാ​ക്കാ​നും യു.​പി.​ഐ ലൈ​റ്റ് വ​ഴി ന​ട​ത്താ​വു​ന്ന പ​ണ​മി​ട​പാ​ടി​ന്റെ പ​രി​ധി​യു​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് (ആ​ർ.​ബി.​ഐ). ഒ​രു ദി​വ​സം ന​ട​ത്താ​വു​ന്ന ഇ​ട​പാ​ട് 200 രൂ​പ​യി​ൽ​നി​ന്ന് 500 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. പി​ൻ ന​മ്പ​ർ ഉ​പ​യോ​ഗി​ക്കാ​തെ ചെ​റി​യ തു​ക​ക​ളു​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന സം​വി​ധാ​ന​മാ​ണ് യു.​പി.​ഐ ലൈ​റ്റ്. ഗൂ​ഗ്ൾ​പേ, പേ​ടി.​എം തു​ട​ങ്ങി​യ ആ​പ്പു​ക​ളു​​ടെ വാ​ല​റ്റി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ക​യും പി​ൻ ന​മ്പ​റി​ല്ലാ​തെ ഇ​ട​പാ​ട് ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തു​മാ​ണ് യു.​പി.​ഐ ലൈ​റ്റി​ന്റെ പ്ര​ത്യേ​ക​ത. 2000 രൂ​പRead More →

എസ്.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന. പലിശയിൽ നിന്നുള്ള വരുമാനം വർധിച്ചതാണ് എസ്.ബി.ഐക്ക് കരുത്തായത്. ഒന്നാം പാദത്തിൽ അറ്റാദായത്തിൽ 178.25 ശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് അറ്റാദായം വർധിച്ചത്. 16,884.3 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 16,695 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 14,948.66 കോടിയുടെ അറ്റാദായം എസ്.ബി.ഐക്കുണ്ടാവുമെന്നായിരുന്നു ബ്ലുംബെർഗ് പ്രവചനം.Read More →

അറ്റാദായം 61.3 ശതമാനം ഉയര്‍ത്തി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ന്യൂഡല്‍ഹി: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 2024 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 765.16 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61.3 ശതമാനം അധികം. അറ്റ പലിശ വരുമാനം 36 ശതമാനമുയര്‍ന്ന് 3745 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 5.77 ശതമാനത്തില്‍ നിന്നും 6.33 ശതമാനമായി. ഫീസ്, മറ്റ് വരുമാനമെന്നിവയും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് 49 ശതമാനം ഉയര്‍ന്ന് 1341 കോടി രൂപ. മൊത്തെ നിഷ്‌ക്രിയRead More →

ബാങ്കുകൾക്ക്​ അഞ്ച്​ പ്രവൃത്തി ദിനം സജീവ പരിഗണനയിലെന്ന്​ ഐ.ബി.എ

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക്​ ആ​ഴ്ച​യി​ൽ അ​ഞ്ച്​ പ്ര​വൃ​ത്തി ദി​നം എ​ന്ന ആ​വ​ശ്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​ടെ ഏ​കോ​പ​ന വേ​ദി​യാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​ൻ (ഐ.​ബി.​എ). ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ 12ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ ഐ.​ബി.​എ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സും (യു.​എ​ഫ്.​ബി.​യു) ത​മ്മി​ൽ വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ്​ ​ഐ.​ബി.​എ പ്ര​തി​നി​ധി​ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ൽ ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യുംRead More →