പ്ര​വാ​സി വ​നി​ത​ക​ൾ​ക്കായി ​എ​ൻ.​ആ​ർ.​ഇ ഈ​വ് പ്ല​സ് അക്കൗണ്ട് അവതരിപ്പിച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക്

ഫെ​ഡ​റ​ൽ ബാ​ങ്കി​ന്റെ എ​ൻ.​ആ​ർ.​ഇ ഈ​വ് പ്ല​സ് അ​ക്കൗ​ണ്ടി​ന്റെ ദോ​ഹ​യി​ലെ ലോ​ഞ്ചി​ങ് ഫെ​ഡ​റ​ൽ ബാ​ങ്ക് മി​ഡി​ലീ​സ്റ്റ് ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി അ​ര​വി​ന്ദ് കാ​ർ​ത്തി​കേ​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു ————- ദോ​ഹ: ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി വ​നി​ത​ക​ൾ​ക്കു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ എ​ൻ.​ആ​ർ.​ഇ ഈ​വ് പ്ല​സ് അ​ക്കൗ​ണ്ടു​ക​ളു​ടെ ഖ​ത്ത​റി​ലെ ലോ​ഞ്ചി​ങ് ദോ​ഹ​യി​ൽ ന​ട​ന്നു. ഗ​ൾ​ഫ് മാ​ധ്യ​മം ഷി ​ക്യൂ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര വേ​ദി​യി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് മി​ഡി​ലീ​സ്റ്റ് ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി അ​ര​വി​ന്ദ് കാ​ർ​ത്തി​കേ​യ​നാ​ണ് പ്ര​വാ​സി വ​നി​ത​ക​ൾ​ക്കു​ള്ള ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ എ​ൻ.​ആ​ർ.​ഇRead More →

അടിസ്ഥാന സൗകര്യ വികസനം: പിഎൻബി റൂറൽ എലെക്ട്രിഫിക്കേഷൻ കോർപറേഷനുമായി സഹകരിക്കും

ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മഹാരത്‌ന കമ്പനി റൂറൽ എലെക്ട്രിഫിക്കേഷൻ കോര്പറേഷൻ (ആർഇസി) ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ളതും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി (എൻബിഎഫ്‌സി), പബ്ലിക് ഫിനാൻഷ്യൽ സ്ഥാപനം (പിഎഫ്ഐ), ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് കമ്പനി (IFC) എന്നീ നിലകളിൽ RBI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ കമ്പനിയാണ് ആർഇസി ലിമിറ്റഡ്. ഈ ധാരണാപത്രത്തിലൂടെ, പിഎൻബിയും ആർഇസി ലിമിറ്റഡുംRead More →

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. അതിനകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. മേയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ആർബിഐയുടെ കണക്കനുസരിച്ച്, പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിനു മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിനുRead More →

ബാങ്ക് വായ്പാ വളർച്ച കുറയുമെന്ന് ഇക്ര

മുംബൈ: രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 12.1–13.2 ശതമാനത്തിലേക്കു ചുരുങ്ങുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര.കഴിഞ്ഞ വർഷം 15.4% ആയിരുന്നു. 2024 മാർച്ചോടെ മൊത്ത നിഷ്ക്രിയ ആസ്തി 2.8–3 ശതമാനത്തിലേക്കും കുറയും. ജൂൺ പാദത്തിൽ 3.7% ആണ്.നിക്ഷേപ വളർച്ച 9 ശതമാനത്തിലേറെ ആകുമെന്നും റിപ്പോർട്ടിലുണ്ട്. https://nacosfashions.com/nacos-men-multi-color-checked-pure-cotton-casual-shirt/Read More →

വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം രേഖകൾ നൽകണം; വൈകിയാൽ പ്രതിദിനം 5000 രൂപ പിഴ

ന്യൂഡൽഹി: വായ്പത്തുക തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും രേഖകൾ പൂർണമായി ഇടപാടുകാരന് മടക്കിനൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം. വൈകുന്നപക്ഷം ഒരുദിവസത്തിന് 5000 രൂപ വെച്ച് നഷ്ടപരിഹാരം നൽകണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. സ്ഥാവര, ജംഗമവസ്തുക്കളുടെ രേഖകൾ കൈമാറാൻ വൈകുന്നത് ഇടപാടുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം വായ്പ ഇടപാട് നടന്ന സ്ഥാപനത്തിൽനിന്നോ രേഖകൾ സൂക്ഷിച്ച അനുബന്ധ കേന്ദ്രങ്ങളിൽനിന്നോ കൈപ്പറ്റാൻRead More →