ചൈനയില്‍ സെര്‍ച്ച് എഞ്ചിന്‍ സ്ഥാപിക്കാന്‍ നീക്കം; ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ കത്ത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു
സാന്‍ഫ്രാന്‍സിസ്‌കോ: ചൈനയില്‍ സെന്‍സര്‍ ചെയ്ത സെര്‍ച്ച് എഞ്ചിനുകള്‍ സ്ഥാപിക്കാന്‍ നീക്കം നടക്കെ, സെന്‍സിറ്റീവ് രേഖകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കത്ത് നീക്കം ചെയ്യാന്‍ ആവശ്യം. ഡ്രാഗണ്‍ ഫ്ളൈ എന്ന ചൈനീസ് പദ്ധതിയെക്കുറിച്ച് അറിവില്ലാത്ത ഗൂഗിളിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കമ്പനി മെമോ എല്ലാവരും നീക്കം ചെയ്യണമെന്നാണ് ഇപ്പോള്‍ എച്ച് ആര്‍ വിഭാഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരായ വിവരങ്ങള്‍ നീക്കംRead More →




