എഐ ടാലന്റ്: ടോപ്പ് ഫൈവ് രാഷ്ട്രങ്ങളില്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോം ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ടനുസരിച്ച്,  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (AI) നൈപുണ്യമുള്ള ഇന്ത്യക്കാരുടെ എണ്ണം 2016 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 മടങ്ങ് വര്‍ധിച്ചു.ജൂണ്‍ 2023 ലെ കണക്കാണിത്. റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ പ്രകാരം, ഇന്ത്യ എഐ ടാലന്റ് ടോപ്പ് 5 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സിംഗപ്പൂര്‍, ഫിന്‍ലാന്‍ഡ്, ഐറിഷ് റിപ്പബ്ലിക്, കാനഡ എന്നിവയാണ് ലിസ്റ്റിലെ മറ്റ് രാഷ്ട്രങ്ങള്‍. ഇന്ത്യന്‍ തൊഴില്‍ സേന എഐ പ്രാധാന്യം മനസ്സിലാക്കിയതായി  ലിങ്ക്ഡ്ഇന്‍ ഇന്ത്യ മാനേജര്‍Read More →

വിപുലമായ ഓണാഘോഷവുമായി ഫെഡറല്‍ ബാങ്ക്; കലാ പ്രദർശന യാത്ര ആരംഭിച്ചു

കൊച്ചി: കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റേയും തനത് കലാരൂപങ്ങളുടേയും പ്രദര്‍ശനവും സംഗീത പരിപാടിയുമായി വിപുലമായ ഓണാഘോഷ പരിപാടികള്‍ക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. കേരളീയ കലാരൂപങ്ങളുടെ പ്രദര്‍ശനവുമായി കേരളത്തിലൂടനീളം നടത്തുന്ന റോഡ് ഷോ കഴിഞ്ഞയാഴ്ച എറണാകുളത്തു നിന്ന് ആരംഭിച്ചു. കേരള  കലാരൂപങ്ങളായ മയൂരനൃത്തം, കളരിപ്പയറ്റ്, ഗരുഡനാട്ടം, പൂതന്‍, തെയ്യം, തിറ, കഥകളി, മോഹിനിയാട്ടം, പുലിക്കളി എന്നിവയാണ് റോഡ് ഷോയിൽ അവതരിപ്പിക്കുന്നത്. ചാക്യാരും മാവേലിയും ചെണ്ടമേളവും ഈ കലായാത്രയ്ക്ക് അകമ്പടിയുണ്ടാകും. പ്രത്യേകമായി തയാറാക്കിയRead More →

‘കംപ്ലീറ്റ് ഫാഷൻ’ സങ്കൽപ്പവുമായി വി.കെ.സി ഡിബോൺ

കോഴിക്കോട്: പാദരക്ഷാ വിപണയിൽ ആദ്യ സമ്പൂർണ ഫാഷൻ ബ്രാൻഡായി വി.കെ.സി ഡിബോൺ വരുന്നു. ഒറ്റ ബ്രാൻഡിനു കീഴിൽ ഏറ്റവും വലിയ ഫുട്‌വെയർ ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി വി.കെ.സി ഡിബോൺ അവതരിപ്പിക്കുന്നത്. സ്‌പോർട്‌സ് ഷൂ, സാൻഡൽസ്, ഫ്‌ളിപ് ഫ്‌ളോപ്‌സ്, ഓപൺ വിയർ, ക്ലോഗ്, സ്ലൈഡ്‌സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫുട്‌വെയറുകളാണ് ഈ ബ്രാൻഡിനു കീഴിൽ അണിനിരത്തുന്നത്. ഒരു കുടയ്ക്കു കീഴിൽ ഏറ്റവും കൂടുതൽ ഫുട്‌വെയർ വിഭാഗങ്ങൾ അവതരിപ്പിക്കുന്നRead More →

ചന്ദ്രയാന്റെ വിജയം വികസിത ഇന്ത്യയുടെ ശംഖൊലിയെന്ന് പ്രധാനമന്ത്രി മോദി

ജോഹാനസ്ബര്‍ഗ്: ചാന്ദ്രയാന്‍ -3 വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്തതില്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ദൗത്യത്തിന്റെ വിജയം വികസിത ഇന്ത്യയുടെ ജയഭേരിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കുകയായിരുന്ന മോദി അവിടെവച്ചാണ് ലാന്റിംഗ് വീക്ഷിച്ചത്. ചരിത്രനേട്ടമാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനില്‍ യാഥാര്‍ത്ഥ്യമായെന്ന് അറിയിച്ചു.ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി തൊട്ട മനുഷ്യനിര്‍മ്മിത ഉപകരണമാണ് ചന്ദ്രയാന്‍-3. അഭിമാനകരമായ നേട്ടമാണിത്. ലോകം ഒരു കുടുംബമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇത് മാനവരാശിയുടെ വിജയമാണ്.ഇസ്രോRead More →

കുതിച്ചുയർന്ന് പണപ്പെരുപ്പം; പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഒക്ടോബർ മുതൽ അടുത്ത സീസണിലേക്കുള്ള പഞ്ചസാര കയറ്റുമതി തുടങ്ങാനിരിക്കെയാണ് ഇന്ത്യയുടെ നടപടി. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. മഴക്കുറവ് മൂലം പഞ്ചസാര ഉൽപാദനത്തിലുണ്ടായ ഇടിവാണ് കടുത്ത നടപടിയിലേക്ക് ഇന്ത്യയെ നയിച്ചത്. മഹാരാഷ്ട്ര, കർണാടക തുടങ്ങി കരിമ്പ് കൃഷി കൂടുതലുള്ള പ്രദേശങ്ങളിൽ മഴയിൽ 50 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പഞ്ചാര കയറ്റുമതി നിർത്തിവെക്കുന്നത്. രാജ്യത്ത്Read More →