വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 19450 ലെവലിനരികെ, 213 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഓഗസ്റ്റ് 23 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 213.27 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 65433.30 ലെവലിലും നിഫ്റ്റി 47.50 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 19444 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2016 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1487 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 156 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,എസ്ബിഐ,എല്‍ആന്റ്ടി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,സണ്‍Read More →

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു

ജമ്മു: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ജമ്മുവിലെ ആദ്യ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലോകോത്തര നിലവാരത്തിലുള്ള ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവും വിപുലമായ ആഭരണ രൂപകല്‍പ്പനകളുമാണ്Read More →

പ​ണ​പ്പെ​രു​പ്പം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ സൗ​ദി മു​ന്നി​ല്‍

റി​യാ​ദ്​: ജി20 ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ണ​പ്പെ​രു​പ്പം ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്തി സൗ​ദി അ​റേ​ബ്യ. ചൈ​ന​ക്ക് തൊ​ട്ടു​പി​റ​കി​ലാ​ണ് സൗ​ദി അ​റേ​ബ്യ. സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ന്ന​തി​​ന്റെ സൂ​ച​ന​യാ​ണി​ത്. പ​ണ​പ്പെ​രു​പ്പം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ 18ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. കാ​പി​റ്റ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സാ​ണ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ പ​ണ​പ്പെ​രു​പ്പ​ത്തി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യാ​ണ് സൗ​ദി സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. ജൂ​ലൈ​യി​ല്‍ സൗ​ദി​യി​ലെ പ​ണ​പ്പെ​രു​പ്പം 2.3 ആ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. തൊ​ട്ടു​മു​ന്ന​ത്തെ മാ​സ​ത്തി​ൽ 2.7Read More →

യുഎഇയുമായി പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ദിര്‍ഹം (എഇഡി) അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ (ഐഎന്‍ആര്‍) യില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി വ്യാപാരം തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് ഡോളര്‍ അധിഷ്ഠിത ഇടപാടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ആര്‍ബിഐ നീക്കം. ഐഎന്‍ആര്‍-എഇഡി ട്രേഡുകള്‍ ആരംഭിക്കാന്‍ ഉപഭോക്താക്കളെയും കോര്‍പ്പറേറ്റുകളെയും ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായി പ്രാദേശിക കറന്‍സികളില്‍ സെറ്റില്‍മെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് റിസര്‍വ് ബാങ്ക് നയം. 21.62 ബില്യണ്‍ ഡോളര്‍Read More →

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ആരംഭിച്ചു. ഗോകുലം ഗലേറിയ മാളില്‍ നടക്കുന്ന ഡയമണ്ട് എക്സിബിഷന്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം ചെയ്തു. ബിജു ജോര്‍ജ്ജ് (സോണല്‍ മാനേജര്‍), ജിജോ വി.എല്‍. (ഡിജിഎംഡയമണ്ട്സ്), ഗോകുല്‍ ദാസ് (റീജ്യണല്‍ മാനേജര്‍) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.   അമൂല്യമായ ഡയമണ്ടുകളുടെ വിപുലമായRead More →