നേരിയ പ്രതിവാര നേട്ടം സ്വന്തമാക്കി വിപണി, 2.4 ശതമാനമുയര്‍ന്ന് സ്മോള്‍ക്യാപ് സൂചിക
മുംബൈ: ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 45.42 പോയിന്റുയര്‍ന്ന് 62547.11 ലെവലിലും നിഫ്റ്റി 34.75 പോയിന്റ് ഉയര്‍ന്ന് 18534.1 ലെലവിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മേഖലകളില്‍ നിഫ്റ്റി റിയാലിറ്റി 4 ശതമാനവും മീഡിയ 3 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 2.5 ശതമാനവും ഉയര്‍ന്നപ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവ .7-2 ശതമാനം ഇടിവ് നേരിട്ടു. ന്യൂക്ലിയസ് സോഫ്‌റ്റ്വെയര്‍ എക്‌സ്‌പോര്‍ട്ട്‌സ്,Read More →


