സെപ്റ്റംബർ 30നകം 2000 നോട്ട് മാറ്റിയെടുക്കാൻ സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിച്ച അവസാന സമയം സെപ്റ്റംബർ 30 വരെയാണ്. ഈ സമയത്തിനുള്ളിൽ ഏത് ബാങ്കിൽ നിന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ, 2000 നോട്ടുകൾ മുഴുവനായി ബാങ്കുകളിൽ തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സെപ്റ്റംബർ 30 വരെ സമയവും നൽകിയിരുന്നു. 3.56 ട്രില്യൺRead More →




