വി-ഗാര്‍ഡ് ബിഗ് ഐഡിയ ദേശീയ മത്സര വിജയികളെ പ്രഖ്യാപിച്ചു
കൊച്ചി: മികവുറ്റ യുവ ബിസിനസ്, എൻജിനീയറിങ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ദേശീയ തലത്തില്‍ നടത്തിവരുന്ന ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍ ഐ.ഐ.എം ട്രിച്ചിയില്‍നിന്നുള്ള അര്‍ഷാദ് അലാവുദ്ദീന്‍ പിംപര്‍, സൗവിക് മോണ്ഡല്, ആകാശ് ഹിരുഗഡേ എന്നിവര്‍ ഒന്നാംസ്ഥാനം നേടി. ഐ.ഐ.എം കാശിപ്പൂര്‍ ഒന്നാം റണ്ണര്‍ അപ്പും എൻ.ഐ.ടി.ഐ.ഇ മുംബൈ രണ്ടാം റണ്ണര്‍ അപ്പുമായി. 5ജി, എ.ഐ, ഐ.ഒ.ടി പോലുള്ളRead More →


