അപ്‌ട്രോണിക്‌സില്‍ ആപ്പിള്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു
ഹൈദരാബാദ്: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ പ്രീമിയം പങ്കാളിയായ അപ്‌ട്രോണിക്‌സ് ഇന്ത്യയിലുടനീളം തങ്ങളുടെ 56 സ്‌റ്റോറുകളില്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു. അപ്‌ട്രോണിക്‌സ് സ്ഥാപകരായ മേഘന സിങ്, സുത്തീര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ച് സീരിസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവയും അവതരിപ്പിച്ചു. ഐഫോണ്‍ 12-ന്റെ ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ അവസ്ഥയ്ക്കനുസരിച്ച് 20,000 മുതല്‍ 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും കൂടാതെRead More →



