ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി
ദില്ലി: ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഒക്ടോബർ 1 മുതൽ 28 ശതമാനം ജിഎസ്ടി നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് തയ്യാറാണെന്ന് സിബിഐസി ചെയർമാൻ സഞ്ജയ് അഗർവാൾ. എല്ലാ സംസ്ഥാനങ്ങളുടെയും സമവായത്തോടെയാണ് ഈ നീക്കം, ലോക്‌സഭയിൽ അടുത്തിടെ ജിഎസ്ടി നിയമ ഭേദഗതികൾ പാസാക്കിയതിനെ തുടർന്നാണ് നടപടി. ഒക്‌ടോബർ 1 മുതൽ ഓൺലൈൻ ഗെയിമിംഗിൽ 28 ശതമാനം ജിഎസ്‌ടി നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും സെപ്റ്റംബർRead More →





