ധനസഹായത്തിനായി സുസുക്കി മോട്ടോർസൈക്കിൾ എസ്എംഎഫ്ജി ഇന്ത്യയുമായി സഹകരിക്കുന്നു
ഹരിയാന : ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകുന്നതിന് എസ്എംഎഫ്ജി ഇന്ത്യ ക്രെഡിറ്റ് കോ ലിമിറ്റഡുമായി (മുമ്പ് ഫുള്ളർട്ടൺ ഇന്ത്യ ക്രെഡിറ്റ് കോ) പങ്കാളിത്തമുണ്ടെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. ഇതിനായി ഇരു കമ്പനികളും ധാരണാപത്രത്തിൽ ഏർപ്പെട്ടതായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഐപിഎൽ) പ്രസ്താവനയിൽ പറഞ്ഞു. എസ്എംഎഫ്ജി ഇന്ത്യ ക്രെഡിറ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി-ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ക്രെഡിറ്റ് കമ്പനിRead More →



