പവർ മെക്ക് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
മഹാരാഷ്ട്ര :645 കോടി രൂപയുടെ ഓർഡറുകൾ കമ്പനി പ്രഖ്യാപിച്ചതിന് ശേഷം പവർ മെക്ക് പ്രൊജക്റ്റ്സ് ലിമിറ്റഡ് ഓഹരികൾ 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 5,121.95 രൂപയിലെത്തി. 644.9 കോടി രൂപയുടെ രണ്ട് ആഭ്യന്തര ഓർഡറുകൾ ലഭിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ എൻജിനീയറിങ് സർവീസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) റോഡ് ബെഡുകൾ,Read More →




