വി​പ​ണി​യി​ലെ​ത്തി റെ​ക്കോ​ഡ് സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം യൂ​നി​റ്റ് വി​ൽ​പ​ന​യെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി മാ​രു​തി സു​സു​ക്കി ഫ്രോ​ങ്സ്. 10 മാ​സം​കൊ​ണ്ടാ​ണ് ല​ക്ഷം യൂ​നി​റ്റ് വി​ൽ​പ​ന ന​ട​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ 2024 ഏ​പ്രി​ൽ 24നാ​ണ് ഫ്രോ​ങ്സ് ചെ​റു എ​സ്.​യു.​വി മാ​രു​തി സു​സു​ക്കി അ​വ​ത​രി​പ്പി​ച്ച​ത്. ലാ​റ്റി​ൻ അ​മേ​രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ്, തെ​ക്കു-​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ വി​പ​ണി​ക​ളി​ൽ ഫ്രോ​ങ്സ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തു​വ​രെ, 9000 എ​ണ്ണം ക​യ​റ്റു​മ​തി ചെ​യ്യു​ക​യും ചെ​യ്തു. മി​ക​ച്ച ഡ്രൈ​വി​ങ് അ​നു​ഭ​വം, സ​വി​ശേ​ഷ​മാ​യ ഡി​സൈ​ൻ എ​ന്നി​വRead More →

വി​പ​ണി​ക​ളി​ൽ റ​ബ​ർ​ഷീ​റ്റ്‌ ല​ഭ്യ​ത ചു​രു​ങ്ങി​യ​തു​ക​ണ്ട്‌ ട​യ​ർ നി​ർ​മാ​താ​ക്ക​ൾ മ​ല​ബാ​ർ മേ​ഖ​ല​യി​ലും കൊ​ച്ചി, കോ​ട്ട​യം വി​പ​ണി​ക​ളി​ലും പി​ടി​മു​റു​ക്കി. രാ​ജ്യാ​ന്ത​ര റ​ബ​ർ​വി​ല ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്ക്‌ ചു​വ​ടു​വെ​ച്ച​താ​ണ്‌ തി​ര​ക്കി​ട്ട്‌ റ​ബ​ർ ശേ​ഖ​രി​ക്കാ​ൻ വ്യ​വ​സാ​യി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്‌. കാ​ത്തി​രു​ന്നാ​ൽ ഇ​നി​യും ഉ​യ​രു​മോ​യെ​ന്ന ആ​ശ​ങ്കയിലാണവർ. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ ഉ​യ​ർ​ന്ന പ​ക​ൽ​ച്ചൂ​ടി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും റ​ബ​ർ മ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള യീ​ൽ​ഡ്‌ ചു​രു​ങ്ങി​യ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു. ഉ​ൽ​പാ​ദ​ക​ർ ച​ര​ക്കു​വി​പ​ണി​യി​ൽ ഇ​റ​ക്കാ​തെ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലേ​ക്ക്‌ നീ​ക്കി​യ​ത്‌ ട​യ​ർRead More →

ലോകസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിനെ മറികടന്ന് ബെർനാർഡ് അർനോൾഡ്. ലൂയിവിറ്റൺ സ്ഥാപകനാണ് അർനോൾട്ട്. ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരമാണ് അർനോൾട്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. അർനോൾട്ടിന്റെ ആകെ സമ്പത്ത് 207.8 ബില്യൺ ഡോളറായാണ് വർധിച്ചത്. 23.6 ബില്യൺ ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ലൂയിവിറ്റന്റെ വിപണിമൂല്യം 388.8 ഡോളറായി വെള്ളിയാഴ്ച വർധിച്ചിരുന്നു. അതേസമയം, 586.14 ഡോളറാണ് ടെസ്‍ലയുടെ വിപണിമൂല്യം. ഫോബ്സിന്റെ പട്ടിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ്Read More →

കേന്ദ്രബജറ്റ്: ധനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുള്ള ആറ് കാര്യങ്ങൾ

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റായിരിക്കും. 2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ബജറ്റിൽ ഇടം പിടിക്കുന്നതിന് സാധ്യതയുളള പ്രഖ്യാപനങ്ങളിവയാണ്.. ക്ഷേമ ചെലവുകൾ വർധിപ്പിക്കാനും 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാനും സർക്കാർ നടപടിയെടുത്തേക്കും. നികുതി കുറയ്ക്കുന്നതിനുംRead More →

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതിRead More →