ഐ.എ.എം അഭിമാനത്തോടെ 15ാം വർഷത്തിലേക്ക്
2009ൽ സ്ഥാപിതമായ കേരളത്തിലെതന്നെ ആദ്യകാല കോമേഴ്സ് പ്രഫഷനൽ കോഴ്സ് സ്ഥാപനമായ ഐ.എ.എം 1000+ സി.എ, എ.സി.സി.എ, സി.എം.എ വിജയികളെ വാർത്തെടുത്തുകൊണ്ട് അഭിമാനകരമായ 15 വർഷം പിന്നിടുന്നു. ഈ കാലയളവിൽ 30ലേറെ ദേശീയ, അന്താരാഷ്ട്ര റാങ്കുകൾ കരസ്ഥമാക്കിയ ഐ.എ.എമ്മിൽ ഏറ്റവും പുതുതായി വന്ന സി.എം.എ യു.എസ്.എ ഫലത്തിലും ദേശീയ റാങ്കുകളുണ്ട്. കോഴിക്കോട്ടുകാരനായ നിസാറും കാസർകോടുകാരിയായ സുനൈഫയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. സി.എ. മുഹമ്മദ് സലി മാനേജിങ് ഡയറക്ടർ ഐ.എ.എം അക്കാദമിക് രംഗത്ത്Read More →



