ഐ.​എ.​എം അ​ഭി​മാ​ന​ത്തോ​ടെ 15ാം വ​ർ​ഷ​ത്തി​ലേ​ക്ക്

ഐ.​എ.​എം അ​ഭി​മാ​ന​ത്തോ​ടെ 15ാം വ​ർ​ഷ​ത്തി​ലേ​ക്ക്

May 13, 2024 0 By BizNews

2009ൽ ​സ്ഥാ​പി​ത​മാ​യ കേ​ര​ള​ത്തി​ലെ​ത​ന്നെ ആ​ദ്യ​കാ​ല കോ​മേ​ഴ്‌​സ് പ്ര​ഫ​ഷ​ന​ൽ കോ​ഴ്സ് സ്ഥാ​പ​ന​മാ​യ ഐ.​എ.​എം 1000+ സി.​എ, എ.​സി.​സി.​എ, സി.​എം.​എ വി​ജ​യി​ക​ളെ വാ​ർ​ത്തെ​ടു​ത്തു​കൊ​ണ്ട് അ​ഭി​മാ​ന​ക​ര​മാ​യ 15 വ​ർ​ഷം പി​ന്നി​ടു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ 30ലേ​റെ ദേ​ശീ​യ, അ​ന്താ​രാ​ഷ്ട്ര റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ഐ.​എ.​എ​മ്മി​ൽ ഏ​റ്റ​വും പു​തു​താ​യി വ​ന്ന സി.​എം.​എ യു.​എ​സ്.​എ ഫ​ല​ത്തി​ലും ദേ​ശീ​യ റാ​ങ്കു​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ നി​സാ​റും കാ​സ​ർ​കോ​ടു​കാ​രി​യാ​യ സു​നൈ​ഫ​യു​മാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

സി.എ. മുഹമ്മദ് സലി മാനേജിങ് ഡയറക്ടർ ഐ.എ.എം

സി.എ. മുഹമ്മദ് സലി മാനേജിങ് ഡയറക്ടർ ഐ.എ.എം

അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​ത​ല​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ട് പ്ര​ചോ​ദ​നം പ​ക​രു​ന്ന പ​ഠ​നാ​ന്ത​രീ​ക്ഷ​മാ​ണ് ഐ.​എ.​എ​മ്മി​നെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന​ത്. അ​തു​പോ​ലെ പ്ര​ഗ​ല്ഭ​രാ​യ അ​ധ്യാ​പ​ക​രും ഡ​യ​റ​ക്ട​ർ​മാ​രും പ്ര​ഫ​ഷ​ന​ലു​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഐ.​എ.​എ​മ്മി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ​പോ​ലെ നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ളെ​യും നേ​ട്ട​ങ്ങ​ളാ​ക്കി​മാ​റ്റാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ന്ധ​രാ​ണെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി.​എ. മു​ഹ​മ്മ​ദ് സ​ലി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഫോ​ൺ: 9747506666.