വോഡാഫോണ്‍ ഐഡിയയുടെ എഫ്‌പിഒ ഏപ്രില്‍ 18 മുതല്‍
മുംബൈ: ടെലികോം കമ്പനിയായ വോഡാഫോണ്‍ ഐഡിയയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്‌പിഒ) ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കും. 10-11 രൂപയാണ് ഓഫര്‍ വില. കടബാധ്യതയും മൂലധന വരള്‍ച്ചയും നേരിടുന്ന വൊഡാഫോണ്‍ ഐഡിയ എഫ്‌പിഒ വഴി 18,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1298 ഓഹരികള്‍ ഉള്‍പ്പെട്ടതായിരിക്കും ഒരു ലോട്ട്. പ്രൊമോട്ടര്‍മാരായ ഒരു സ്ഥാപനത്തിന് പ്രത്യേകമായി അനുവദിച്ച ഓഹരികളുടെ വിലയില്‍ നിന്നും ഗണ്യമായ കിഴിവോടെയാണ് ഓഫര്‍ വിലRead More →


