സപ്ലൈകോ സംഭരിച്ചത് 5.59 ലക്ഷം മെട്രിക് ടൺ നെല്ല്
പാലക്കാട്: കാർഷിക കലണ്ടർ പ്രകാരം 2023-24ൽ 5,59,349.05 മെട്രിക് ടൺ നെല്ല് സപ്ലൈകോ താങ്ങുവില നൽകി കർഷകരിൽനിന്ന് സംഭരിച്ചു. സംഭരണത്തിൽ ഒന്നാം സ്ഥാനം പാലക്കാടാണ്. 1.83 ലക്ഷം എം.ടി ആണ് ജില്ലയിൽനിന്ന് ഇത്തവണ സംഭരിച്ചത്. ആലപ്പുഴയിൽനിന്ന് 1.60 ലക്ഷവും തൃശൂരിൽനിന്ന് 84,918 മെട്രിക് ടണ്ണും സംഭരിച്ചു. ഇടുക്കിയിൽനിന്നാണ് ഏറ്റവും കുറവ്- 133 മെട്രിക് ടൺ. തിരുവനന്തപുരം- 1358, കൊല്ലം -1405, പത്തനംതിട്ട- 9771, കോട്ടയം- 67,676, എറണാകുളം- 7312, മലപ്പുറം-Read More →



