ഐടി കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്

വമ്പന്‍ ഐടി കമ്പനികളിലെ സ്ത്രീ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയതായി കണക്കുകള്‍. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എൽടിഐ മൈൻഡ്ട്രീ, എച്ച്സിഎൽ ടെക് എന്നിവയുൾപ്പെടെ ഇന്ത്യയിലെ മികച്ച അഞ്ച് ഐടി കമ്പനികളിൽ 2023-24 സാമ്പത്തിക വർഷത്തിൽ 25,000 വനിതാ ജീവനക്കാരാണ് കുറഞ്ഞത്. സ്റ്റാഫിംഗ് സ്ഥാപനമായ എക്സ്ഫെനോയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഈ കാലയളവിൽ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5,40,000 ൽRead More →

67 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ച് ജെഎസ്ഡബ്ല്യു പെയിന്റ്‌സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതിസൗഹാര്‍ദ്ദ പെയിന്‍റ് കമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 24 ബില്യണ്‍ ഡോളര്‍ (ഏകദേശം 67 കോടി രൂപ) പ്രവര്‍ത്തന ലാഭം കൈവരിച്ചു. ബിസിനസിനു തുടക്കം കുറിച്ച് അഞ്ചു വര്‍ഷമെന്ന ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിലാണ് കമ്പനി പ്രവര്‍ത്തന ലാഭം കൈവരിച്ചത്. കമ്പനിയുടെ ആകെ വരുമാനം 2000കോടി രൂപ എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ഈ മേഖലയിലെ വളര്‍ച്ചാ നിരക്കിനേക്കാള്‍ പത്തിരട്ടി കൂടുതല്‍Read More →

ഓയോ റൂംസ് ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തി

ബെംഗളൂരു: പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ റൂംസ് ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തി. 2023-24 സാമ്പത്തികവര്‍ഷം 100 കോടി രൂപ ലാഭം രേഖപ്പെടുത്തിയെന്ന് സി.ഒ.ഒയും സ്ഥാപകനുമായ റിതേഷ് അഗര്‍വാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കമ്പനി ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 2012ല്‍ ചെറിയൊരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായി തുടങ്ങിയ ഓയോ ഇടയ്ക്ക് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്നു. 2019-20ല്‍ 13,168 കോടി രൂപ വരുമാനം നേടിയശേഷം പിന്നിടുള്ള വര്‍ഷങ്ങളിലെല്ലാം ഓയോ ഹോംസിന്റെ വിപണിവിഹിതം കുറയുന്നതാണ് കണ്ടത്. ചെലവുകള്‍ പരമാവധിRead More →

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,670 രൂപയിലും പവന് 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് രണ്ടുദിവസം വ്യാപാരം നടന്നത്. മെയ്‌ മാസത്തിൽ സ്വർണ വിലയിൽ പൊതുവെ ചാഞ്ചാട്ടം ആയിരുന്നു. അതേസമയം തന്നെ സംസ്ഥാനത്ത് 55,000 രൂപ കടന്ന് സ്വർണം റെക്കോർഡ് നിലവാരത്തിലെത്തിയത്Read More →

ന്യൂഡൽഹി: ഇന്ത്യയിൽ അവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 78,213 കോടിയെന്ന് ആർ.ബി.ഐ. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്ത് അവകാശികളില്ലാത്ത നിക്ഷേപത്തിൽ 26 ശതമാനം വർധനയുണ്ടായെന്നും ആർ.ബി.ഐ അറിയിച്ചു. കഴിഞ്ഞ വർഷം 62,225 കോടിക്കാണ് രാജ്യത്ത് അവകാശികളില്ലാതിരുന്നത്. രാജ്യത്തെ സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ള ബാങ്കുകൾ 10വർഷമായിട്ടും അവകാശികൾ അന്വേഷിച്ച് വരാത്ത നിക്ഷേപം Depositor Education and Awareness(DEA) ഫണ്ടിലേക്ക് മാറ്റണമെന്നും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്. ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്Read More →