പൈനാപ്പിൾ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ
മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കോഡിലേക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായാണ് മഴക്കാലത്തോടനുബന്ധിച്ച് വില 55ലെത്തുന്നത്. ഇതിന് മുമ്പ് 2022ൽ കടുത്ത വേനലിൽവില 60 രൂപയിൽ എത്തിയിരുന്നത് ഒഴിച്ചാൽ ഇത്രയും വില ഉയരുന്നത് ആദ്യമായാണ്. 2015ൽ 15 രൂപയായിരുന്നു വില. 2016ൽ ഇത് 45 രൂപയായി ഉയർന്നെങ്കിലും പിന്നീട് 2022 ൽ 60 എത്തി. 2023 ൽ 38 രൂപയായി. ഈ വർഷം 55ൽ എത്തി. പുറത്ത് വിൽപന നടത്തുന്നത് 70 രൂപമുതൽRead More →


