പ്രതിരോധ സഹകരണത്തിന് ഊന്നൽ: ഇന്ത്യയുമായി 27 കരാറുകൾ ഉറപ്പിച്ച് ജർമനി
ന്യൂഡൽഹി: പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് ഉൾപ്പെടെ ഇന്ത്യയുമായി 27 കരാറുകളിൽ അന്തിമ ധാരണയായതായി ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ്. ആയുധ വ്യാപാരം അടക്കം പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കും. രണ്ട് പതിറ്റാണ്ട് മുൻപ് ഇരുരാജ്യങ്ങളും തുടങ്ങിവച്ച തന്ത്രപരമായ സഖ്യം ഇനി കൂടുതല്‍ തീവ്രമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂർത്തിയാക്കിയ ഷോള്‍സ് ശനിയാഴ്ചയാണ് മടങ്ങിയത്. പ്രതിരോധ മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറാണ്Read More →




