സ്‌പൈസ്‌ജെറ്റ് തകർച്ചയുടെ പടുകുഴിയിലേക്കോ?

ഇന്ത്യൻ വ്യോമയാന മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു പേരാണ് സ്‌പൈസ്‌ജെറ്റ്. ജെറ്റ് എയർവേസിന് ശേഷം ഇന്ത്യയിലെ ജനങ്ങളെ ഒരുപാട് സ്വാധീനിച്ച കമ്പനി. ഒരുകാലത്ത് ഉയർച്ചയുടെ കൊടുമുടിയിലെത്തിയ കമ്പനി എന്നാൽ ഇന്ന് തകർച്ചയുടെ പടുകുഴിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരില്ലാതെ, വരുമാനമില്ലാതെ നിലനിൽപ്പിന് തന്നെ പ്രതിസന്ധി നേരിടുകയാണ് നിലവിൽ സ്‌പൈസ്‌ജെറ്റ്. അടുത്തിടെ കമ്പനി 3000 കോടി രൂപ സമാഹരിച്ചിട്ടുണ്ടെങ്കിലും അവയിൽ പരിഹാരം ഒതുങ്ങുമോ എന്നതാണ് ചോദ്യം.ഈ വർഷം ഇതുവരെയുള്ള കണക്കുകൾ മാത്രം എടുക്കുമ്പോൾ അത്യപൂർവമായRead More →

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ എവർട്ടണെ സ്വന്തമാക്കി അമേരിക്കൻ കോടീശ്വരൻ ഡാൻ ഫ്രീഡ്കിൻ. ബ്രിട്ടീഷ്-ഇറാനിയൻ വ്യവസായി ഫർഹദ് മോഷിരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 94.1 ശതമാനം ഓഹരിയാണ് ഫ്രീഡ്കിൻ ഗ്രൂപ്പ്‌ വാങ്ങാൻ ധാരണയായത്. രണ്ട് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് കൈമാറ്റത്തിൽ ധാരണയായത്. നിലവിൽ ഇറ്റാലിയൻ ക്ലബ്‌ എ.എസ് റോമയുടെ ഉടമ കൂടിയാണ് ഫ്രീഡ്കിൻ. ഏകദേശം 400 മില്യണിലധികം പൗണ്ട് ക്ലബ് ഏറ്റെടുക്കുമ്പോള്‍ ഫ്രീഡ്കിന്‍ ഗ്രൂപ്പില്‍നിന്ന് ഫര്‍ഹാദ് മോഷിരിക്ക് ലഭിക്കും. ചെറിയRead More →

ഐപിഒയ്ക്ക് പിന്നാലെ നിക്ഷേപകർ; 15,000 നിക്ഷേപിച്ചവർക്ക് ലിസ്റ്റിങ് ദിവസം ലാഭം 20,330 രൂപ

ഈ മാസം ഏറ്റവും ശ്രദ്ധയാകർഷിച്ച ഐപിഒയായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്‍റേത്. 116 ശതമാനം പ്രീമിയത്തോടെ 151 രൂപയിലാണ് ഓഹരി ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ലിസ്റ്റിങ് ദിവസത്തെ ക്ലോസിങ് 165 രൂപയിലും. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകൻ നേടിയത് 135 ശതമാനം. 70 രൂപ പ്രൈസ് ബാൻഡുണ്ടായിരുന്ന ഐപിഒയുടെ 214 ഓഹരികളുള്ള ഒരു ലോട്ട് വാങ്ങിയ നിക്ഷേപകന് ചെലവ് 14,980 രൂപ.ലിസ്റ്റിങ് ദിവസത്തെ ക്ലോസിങ് വില പ്രകാരം ഓഹരിRead More →

അനിൽ അംബാനിയുടെ മകന് ഒരു കോടി രൂപ പിഴയിട്ട് സെബി

മുംബൈ: അനിൽ അംബാനിയുടെ മൂത്ത മകൻ ജയ് അൻമോൾ അംബാനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഒരു കോടി രൂപ പിഴ ചുമത്തി. റിലയൻസ് ഹോം ഫിനാൻസിൽനിന്ന് ഫണ്ട് വകമാറ്റിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൂടാതെ, റിലയൻസ് ഹോം ഫിനാൻസ് മുൻ ചീഫ് റിസ്ക് ഓഫിസർ കൃഷ്ണൻ ഗോപാലകൃഷ്ണനും 15 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇരുവരും 45 ദിവസത്തിനകം പിഴത്തുക നൽകണമെന്നാണ് നിർദേശം. അപ്രൂവൽRead More →

മുംബൈ: കുതിപ്പ് തുടർന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെ​ൻസെക്സ്  85,000 തൊട്ടു. ഉരുക്ക്, ഓട്ടോ ഓഹരികളുടെ ബലത്തിലാണ് വിപണി കരുത്തുകാട്ടിയത്. നിഫ്റ്റി എക്കാലത്തെയും വലിയ ഉയരം കുറിച്ച് 26,000 നരികെ എത്തി. ടാറ്റ സ്റ്റീൽ, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, പവർ ഗ്രിഡ് ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടംകൊയ്തത്. ഹിന്ദുസ്ഥാൻ യുനിലിവർ, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നിവ തകർച്ച നേരിട്ടു. നാലുദിവസം മുമ്പും സെൻസെക്സ് 84000ത്തിലെത്തിയിരുന്നു. സെപ്റ്റംബർ 12ന് 83000ത്തിലും. കേവലം രണ്ടാഴ്ചRead More →