ഇന്ത്യയില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ബ്രിട്ടീഷ് പെട്രോളിയം
ന്യൂഡൽഹി: ആഗോള എനര്‍ജി ഭീമനായ ബിപി പിഎല്‍സിയുടെ (ബ്രിട്ടീഷ് പെട്രോളിയം) ബോര്‍ഡ് ഇന്ത്യയില്‍ യോഗം ചേരുന്നു. രാജ്യത്തെ അവസരങ്ങളോടുള്ള പ്രതിബദ്ധതയും ആത്മവിശ്വാസവും കാരണമാണ് യോഗം ഇന്ത്യയിലാക്കിയതെന്ന് ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി അറിയിച്ചു. ബിപി ബോര്‍ഡ് ഇന്ത്യാ സന്ദര്‍ശനം തങ്ങളുടെ ബിസിനസുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ആഗോള ഊര്‍ജ്ജ ആവശ്യകതയില്‍ ഇന്ത്യയുടെ പ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ സന്ദര്‍ശന വേളയില്‍Read More →



