‘ഗ്ലോബൽ, പ്രൊഫഷണൽ’: രാജ്യാന്തര വിപണിയിൽ സാന്നിധ്യമറിയിച്ച് കേരളത്തിന്റെ സ്വന്തം ഭക്ഷ്യോത്പന്ന ബ്രാൻഡുകൾ
ആഭ്യന്തര വിപണിക്കപ്പുറം രാജ്യാന്തര വിപണികളും കീഴടക്കുകയെന്നതാവണം ഇന്ത്യൻ ബ്രാൻഡുകളുടെ ലക്ഷ്യമെന്ന പക്ഷക്കാരനാണ് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്തിന്റെ വാക്കുകൾ കടമെടുത്താൽ 130 കോടി ജനങ്ങളുടെ ആഭ്യന്തര വിപണി മാത്രമല്ല, വരും നാളുകളിൽ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും മറ്റുമായി ദരിദ്ര വിഭാഗത്തിൽ നിന്ന് മധ്യവർത്തി വിഭാഗത്തിലേക്ക് വളരുന്ന 400-500 കോടി ജനങ്ങൾ ഉൾപ്പെടുന്ന ആഗോള വിപണിക്കായുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നതാവണം ഇന്ത്യൻRead More →




