വെറുതെയിരിക്കുന്ന പൈസയുണ്ടോ ബാങ്ക് അക്കൗണ്ടിൽ. ഓഹരി വിപണിയിൽനിന്ന് പണം ഉണ്ടാക്കാൻ താൽപര്യമുള്ള ആളാണോ നിങ്ങൾ. വിപണിയുടെ ചാഞ്ചാട്ടത്തെ നേരിടാനുള്ള ധൈര്യവും താൽപര്യവും കുറവുള്ള കൂട്ടത്തിലാണോ. എങ്കിൽ ഐ.പി.ഒ ഒന്ന് പരീക്ഷിച്ചു നോക്കാം. കമ്പനികൾ ആദ്യമായി ഓഹരി പൊതുവിപണിയിൽ വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്നതിനെയാണ് പ്രഥമ ഓഹരി വിൽപന അഥവാ ഐ.പി.ഒ എന്നു പറയുന്നത്. ഓഹരി വിപണി കുതിക്കുന്ന ഇക്കാലത്ത് ഐ.പി.ഒകളുടെയും കാലമാണ്. എല്ലാ ആഴ്ചയും നിരവധി ഐ.പി.ഒകൾക്ക് ​‘സെബി’ അനുമതി നൽകുന്നു.Read More →

റബറിന് വിദേശത്ത് തിളക്കം; കേരളത്തിൽ ഷീറ്റ് വില ഇടിഞ്ഞു

കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ വരുത്തുന്ന ഭേദഗതികൾ വ്യവസായിക മേഖലയുടെ തിരിച്ചുവരവിന്‌ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ്‌ ചൈന. ഏഷ്യ -യൂറോപ്യൻ ഓട്ടോ മേഖല പ്രതിസന്ധികളെ മറികടക്കുമെന്ന വിലയിരുത്തലുകൾ നിക്ഷേപകരെ റബറിലേക്ക്‌ അടുപ്പിച്ചു. ചൈനീസ്‌ വിപണിയായ ഷാങ്‌ഹാക്ക്‌ ഒപ്പം ജപ്പാൻ, സിംഗപ്പൂർ എക്‌സ്‌ചേഞ്ചുകളിലും റബർ തിളക്കമാർന്ന പ്രകടനം പിന്നിട്ടവാരം കാഴ്‌ചവെച്ചു. ജപ്പാനിൽ നീണ്ട ഇടവേളക്കു ശേഷം കിലോ 400 യെന്നിന്‌ മുകളിൽ റബറിന്റെ വ്യാപാരം നടന്നു. ഇതിന്റെ ചുവടുപിടിച്ച്‌ സിംഗപ്പൂരിൽ റബർRead More →

ഒരമ്മയ്‌ക്ക് രണ്ട് ഗർഭപാത്രം, രണ്ടിലും ഓരോ കുഞ്ഞുങ്ങൾ; അപൂർവമായ ഇരട്ടപ്രസവം

ഇരട്ടകുട്ടികൾക്ക് ജന്മം നൽകുന്നതിൽ പുതുമയൊന്നുമില്ല, എന്നാൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത ഇരട്ടപ്രസവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. കാരണം ഈ കുട്ടികൾ ജനിച്ചുവീണത് ഒരു ​ഗർഭപാത്രത്തിൽ നിന്നായിരുന്നില്ല. അപൂർവങ്ങളിൽ അപൂർവമായി കണ്ടുവരുന്ന ഒരു സവിശേഷത ആ ചൈനീസ് സ്ത്രീക്കുണ്ടായിരുന്നു. രണ്ട് ​ഗർഭപാത്രങ്ങളുള്ള യുവതി ഓരോന്നിലും ഓരോ കുഞ്ഞിനെ വീതമാണ് എട്ടരമാസക്കാലം പേറിയത്. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷാൻസി പ്രവിശ്യയിൽ നിന്നുള്ള ലി എന്ന യുവതിയാണ് അപൂർവ പ്രസവത്തിന് വിധേയയായത്. ലോകത്തിലെRead More →

കൊ​ച്ചി: കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍ട്ടി​ന്‍റെ 12ാം ല​ക്ക​ത്തി​ല്‍ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്ന​ത് 75,000 ലേ​റെ വാ​ണി​ജ്യ കൂ​ടി​ക്കാ​ഴ്ച​ക​ള്‍. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് കെ.​ടി.​എ​മ്മി​ല്‍ ഇ​ത്ര​യ​ധി​കം വാ​ണി​ജ്യ കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ക്കു​ന്ന​ത്. 11ാം ല​ക്ക​ത്തി​ല്‍ 55,000 വാ​ണി​ജ്യ കൂ​ടി​ക്കാ​ഴ്ച​ക​ളാ​യി​രു​ന്നു ന​ട​ന്ന​ത്. എ.​ഐ അ​ട​ക്ക​മു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​മാ​ണ് പ​ന്ത്ര​ണ്ടാ​മ​ത് കെ.​ടി.​എ​മ്മി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ര​ദീ​പ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ആ​ഭ്യ​ന്ത​ര ബ​യ​ര്‍മാ​രാ​ണ് കെ.​ടി.​എം 2024ല്‍ ​പ​ങ്കെ​ടു​ത്ത​ത്. 75 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍Read More →

ടേ​സ്റ്റി​ഫു​ഡ്​ 
രു​ചി​യു​ടെ വി​ജ​യ​ഗാ​ഥ

യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ൾ ലീ​വി​ന് പോ​യി തി​രി​ച്ചു വ​രു​മ്പോ​ൾ വീ​ട്ടി​ൽ പൊ​ടി​ച്ചു​ണ്ടാ​ക്കി​യ നാ​ട​ൻ മ​സാ​ല​പ്പൊ​ടി​ക​ൾ കൂ​ടി പൊ​തി​ഞ്ഞു കൊ​ണ്ട് വ​രു​ന്ന പ്ര​വ​ണ​ത​ക്ക് അ​റു​തി വ​രു​ത്തി​യ​തൊ​രു വ​ട​ക​ര​ക്കാ​ര​നാ​ണ്.​ വീ​ട്ടി​ലെ രു​ചി അ​ന്യ​മാ​യി​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ശു​ദ്ധ​മാ​യ നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ വി​രു​ന്നൊ​രു​ക്കി​യ ‘ടേ​സ്റ്റി ഫു​ഡി​ന്‍റെ’ അ​മ​ര​ക്കാ​ര​ൻ മ​ജീ​ദ് പു​ല്ല​ഞ്ചേ​രി. മ​രു​ഭൂ​മി​യി​ൽ മ​രു​പ്പ​ച്ച തേ​ടി വ​രു​ന്ന ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നെ​യും പോ​ലെ ത​ന്നെ​യാ​ണ് വ​ട​ക​ര സ്വ​ദേ​ശി മ​ജീ​ദ് പു​ല്ല​ഞ്ചേ​രി​യും പ്ര​വാ​സി​യാ​കു​ന്ന​ത്.​ഫ്ലോ​ർ മി​ല്ലി​ൽ സെ​യി​ൽ​സ്മാ​നാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം .കു​ടും​ബ​ത്തി​ന്റെ ഏ​ക അ​ത്താ​ണി​യാ​യി​രു​ന്ന​ത്Read More →