ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിലും മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസിലും ജി.എസ്.ടി നികുതി നിരക്ക് മാറ്റിയേക്കും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളിലെ ജി.എസ്.ടി നിരക്ക് കുറക്കണമെന്ന ആവശ്യത്തെ ശനിയാഴ്ച വിഷയം ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിതല സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചതോടെയാണ് നിരക്ക് മാറ്റത്തിന് വഴിയൊരുങ്ങുന്നത്. അഞ്ചുലക്ഷം വരെയുള്ള ലൈഫ് ഇൻഷുറൻസിലും മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസിലും ജി.എസ്.ടി ഒഴിവാക്കുന്നതുമടക്കം ശിപാർശകൾ സമിതി മുന്നോട്ടുവെച്ചതായതാണ് വിവരം. അഞ്ച് ലക്ഷത്തിന് മുകളിലുള്ളRead More →

ന്യൂഡൽഹി: 20 ലിറ്റർ പാക്കേജ്ഡ് കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും ജി.എസ്.ടി കുറക്കാൻ നിർദേശം. അതേ സമയം ആഡംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് കുത്തനെ വർധിപ്പിക്കാനും നിർദേശമുണ്ട്. ​ 20 ലിറ്ററിന്റെ വെള്ളക്കുപ്പികൾക്കും സൈക്കിളിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് ജി.എസ്.ടി കുറക്കാൻ തീരുമാനിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 10,000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന്Read More →

ലുലു ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ ഉടൻ; ലിസ്റ്റിങ്ങ് യുഎഇയിൽ

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രാഥമിക നടപടികൾക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ഗൾഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു. കമ്പനിക്ക് ഏകദേശം 650 കോടി ഡോളർ മുതൽ 700Read More →

ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രോണിക് ഉപകരണങ്ങളുടേത് ഉൾപ്പെടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്‌കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഉപഭോക്താക്കൾക്കായി ഓപ്പൺ ഫ്രണ്ടഡ് ചില്ലറും അവതരിപ്പിക്കുന്നു. വ്യാപാരികൾക്കുൾപ്പെടെ ഉപകാരപ്രദമാകുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുന്നതിൽ എന്നും മുൻപന്തിയിലാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവന ദാതാക്കളായ പാരമൗണ്ട്. പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കുന്നതിനും പുതുമയോടെ നിലനിർത്തുന്നതിനും ഓപ്പൺ ഫ്രണ്ടഡ് ചില്ലർ ഉപയോഗിക്കാവുന്നതാണ്. ഏതു സ്ഥലത്തിനും അനുയോജ്യമാകും വിധം ഈ ഉൽപ്പന്നത്തിന്റെ നിർമ്മിതിയും ഡിസൈനിങ്ങും ആകർഷണീയമാണ്. ആർക്കും ഇവRead More →

ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവി

വാഷിം​ഗ്ടൺ: ഭാരതത്തിന്റെ വളർച്ചാ നിരക്കാണ് ആ​ഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും തിളക്കമാർന്ന ഭാ​ഗമെന്ന് ലോകബാങ്ക് മേധാവി അജയ് ബങ്ക പറഞ്ഞു. ആറോ ഏഴ് ശതമാനത്തിലേറെ വളർച്ചാ നിരക്ക് കൈവരിക്കണമെന്നുണ്ടെങ്കിൽ അത്രയേറെ ചെയ്തിട്ടുണ്ടാകണം. പടിപടിയായി നേടുന്ന കുതിപ്പാണിതാണെന്നും അദ്ദേഹം വ്യക്തമാക്കി. വളർച്ചയുടെ ഭൂരിഭാഗവും ഇന്ത്യയിലാണ്. ആഭ്യന്തര വിപണിയിൽ ഉൾപ്പടെ ഈ വളർച്ച നിരക്ക് പ്രതിഫലിക്കുന്നു. ആരോ​ഗ്യകരമായ സൂചനയാണ് ഇത് നൽകുന്നതെന്നും അജയ് ബങ്ക അഭിപ്രായപ്പെട്ടു. വായുവും വെള്ളത്തിന്റെ ഗുണനിലവാരവും മാറ്റിയത് മുതലുള്ളRead More →