റിലയൻസ് മദർകെയറുമായി സംയുക്ത സംരംഭം രൂപീകരിക്കുന്നു
ന്യൂഡൽഹി: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് കൊച്ചുകുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഉൽപന്നങ്ങളുടെ ആഗോള വിദഗ്ധരായ മദർകെയർ പിഎൽസിയുമായി സംയുക്ത സംരംഭം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് ഹോൾഡിംഗ് യുകെ ലിമിറ്റഡ് (ആർബിഎൽ യുകെ), മദർകെയർ ബ്രാൻഡും ഇന്ത്യയുമായും നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശും എന്നിവയുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ ആസ്തികളും സ്വന്തമാക്കുന്നതാണ് സംയുക്ത സംരംഭം. കരാർ പ്രകാരം ആർബിഎൽ യുകെ സംയുക്ത സംരംഭത്തിൽRead More →




