റോക്കറ്റിലേറി ആസ്റ്റർ ഓഹരി വില

മുംബൈ: പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ (Aster DM Healthcare) ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 8 ശതമാനത്തിലധികം മുന്നേറ്റത്തിൽ. ഇന്നലെ 402 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി, ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ നേട്ടത്തോടെ 430 രൂപയിലായിരുന്നു. ഒരുവേള 9 ശതമാനത്തിലധികം ഉയർന്ന് വില 457.90 രൂപയിലെത്തി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ ഓഹരിയുള്ളത് 8.33% നേട്ടവുമായി 435.50 രൂപയിൽ. മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലത്തിന്റെRead More →

രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ വർധന

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസ കാലയളവില്‍ രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ മികച്ച വർധന. എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, യൂകോ ബാങ്ക് തുടങ്ങിയവ അറ്റാദായത്തിലും വരുമാനത്തിലും മികച്ച വളര്‍ച്ച നേടി. മുഖ്യ പലിശ നിരക്ക് ഉയര്‍ന്ന തലത്തില്‍ തുടരുന്നതാണ് വരുമാനം കൂടാന്‍ സഹായിച്ചത്. ഇതോടൊപ്പം ആഗോള വിപണിയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ പണംRead More →

മസ്കത്ത്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിൽ ദീപാവലി ആഘോഷഭാഗമായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ആഘോഷ ഭാഗമായി സൗജന്യ സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നേടാം. 300 റിയാലിനും മുകളിലും വിലയുള്ള വജ്രാഭരണങ്ങളും, അമൂല്ല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ സൗജന്യ സ്വര്‍ണ്ണ നാണയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഒക്ടോബര്‍ 25 മുതല്‍ 29 വരെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാകും. ധന്തേരാസ് ദിനത്തില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെRead More →

കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7285 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 440 രൂപയുടെ കുറവുണ്ടായി. 58,280 രൂപയായാണ് പവന്റെ വില കുറഞ്ഞത്. യു.എസ് ട്രഷറി വരുമാനം ഉയർന്നതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വർണത്തിലെ നിക്ഷേപം വർധിക്കുമെന്നും ഇത് വില വർധനവിന് ഇടയാക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് സ്വർണത്തിന് ഇടിവുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ദീപാവലിRead More →

ദോ​ഹ: സ്വ​ർ​ണ​വും വ​ജ്ര​വും വാ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ദീ​പാ​വ​ലി പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്. ഒ​ക്ടോ​ബ​ർ 25 മു​ത​ൽ 29 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ഫ​റി​ലൂ​ടെ സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി നേ​ടാം. 3000 ഖ​ത്ത​ർ റി​യാ​ലി​നോ അ​തി​ന് മു​ക​ളി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കും. ധ​ന്തേ​രാ​സ് ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 29ന് ​മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്റെ എ​ല്ലാRead More →