ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് അ​തി​വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​യി മാ​റു​ക​യാ​ണ് ഇ​ന്ത്യ​യെ​ന്ന് അ​ന്താ​രാ​ഷ്ട്ര മോ​ണി​റ്റ​റി ഫ​ണ്ട് (ഐ.​എം.​എ​ഫ്). 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ രാ​ജ്യ​ത്തി​​ന്റെ പ്ര​തീ​ക്ഷി​ക്കു​ന്ന വ​ള​ർ​ച്ച നി​ര​ക്ക് ഏ​ഴു​ശ​ത​മാ​ന​മാ​ണെ​ന്ന് ​ഐ.​എം.​എ​ഫ് ഏ​ഷ്യ -പ​സി​ഫി​ക് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കൃ​ഷ്ണ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന​പ്പു​റം രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ക്ര​മാ​നു​ഗ​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു. ക​രു​ത​ൽ ധ​ന​വും തൃ​പ്തി​ക​ര​മാ​യ നി​ല​യി​ലാ​ണ്. അ​ടി​സ്ഥാ​ന​ത​ല​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച തു​ട​രു​ന്ന​ത് രാ​ജ്യ​ത്തി​ന് ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ പി.​ടി.​ഐ​ക്ക്Read More →

മസ്‌കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എലൈറ്റ് ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 2.3 ശതമാനം പണിക്കൂലിയിൽ ഉപഭോക്താവിന് സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് പുതിയ ഓഫർ. 250 റിയാലിന്റെ ഓരോ പർച്ചേസിനും സ്വർണ നാണയമാണ് സമ്മാനമായി ലഭിക്കുക. കൂടാതെ 100 റിയാലിന്റെ വാങ്ങലുകൾക്ക് സമ്മാനം നൽകുമെന്നും ഉടമകൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്വർണ നാണയങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതല്ല. ലാഭകരമാകും വിധം ഗോൾഡ് എക്സ്ചേഞ്ച് നടത്താനും ഉപഭോക്താവിന് ഈRead More →

ന്യൂ​ഡ​ൽ​ഹി: എ​ഡ്-​ടെ​ക് സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​നെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച ദേ​ശീ​യ ക​മ്പ​നി ലോ ​അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ബി.​സി.​​സി.​ഐ​ക്ക് ന​ൽ​കേ​ണ്ട കു​ടി​ശ്ശി​ക ഒ​ത്തു​തീ​ർ​ക്കാ​ൻ 158.9 കോ​ടി രൂ​പ ന​ൽ​കി​യ​തും ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നും ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ മൂ​ന്നം​ഗ ബെ​ഞ്ച് റ​ദ്ദാ​ക്കി. തു​ക ക്രെ​ഡി​റ്റേ​ഴ്സ് ക​മ്മി​റ്റി​ക്ക് കൈ​മാ​റ​ണം. ബൈ​ജൂ​സി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള അ​മേ​രി​ക്ക​യി​ലെ ഗ്ലാ​സ് ട്ര​സ്റ്റ് ക​മ്പ​നി​ക്ക് ദേ​ശീ​യ ക​മ്പ​നിRead More →

സ്വർണം കുതിച്ചുയർ​​ന്നേക്കും; പവന് 40,000 രൂപ കൂടിയത് ഒമ്പതുവർഷത്തിനിടെ; ഈ വർഷം മാത്രം വർധിച്ചത് 32%

കൊച്ചി: അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ 2,752 ഡോളറും മറികടന്ന് മുന്നോട്ട് കുതിക്കവെ കേരളത്തിൽ ഒരുപവന് ഇന്നത്തെ വില 58,720 രൂപ.  കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്വർണവിലയിൽ 40,000 രൂപയാണ് വർധിച്ചത്. 2015 ആഗസ്റ്റ് ആറിനായിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില. അന്ന് 18,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒമ്പത് വർഷങ്ങൾക്കിപ്പുറം 40,000 രൂപ കൂടി. 58,720 രൂപയാണ് ഇന്നത്തെ വില. ഈ വർഷം മാത്രംRead More →

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി

മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് നിരക്ക് വർധന. 7 രൂപയിൽ നിന്ന് 10 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചിരിക്കുന്നത്. ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും 10 രൂപ ഇനി അധികമായി നൽകേണ്ടി വരും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. 2 രൂപയായിരുന്നു ആദ്യത്തെ ചാർജ്. പിന്നീട് ഫീസ് 3 രൂപയാക്കി ഉയർത്തി, ജനുവരി 1 ന്Read More →