കൊച്ചി: തുടർച്ചയായി കുതിച്ചുകയറിയ സ്വർണവില ഇന്നലെ അൽപം കുറഞ്ഞ ശേഷം ഇന് വീണ്ടും കൂടി. 58,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 7295 രൂപയായി. പവന് 80 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. യു.എസ് ട്രഷറി വരുമാനം ഉയർന്നതാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്. യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വർണത്തിലെ നിക്ഷേപം വർധിക്കുമെന്നുംRead More →

നിലം തൊടാതെ കുതിച്ച് സ്വ​ർ​ണ​വി​ല; ഭേ​ദി​ക്കാ​ൻ റെ​ക്കോ​ഡു​ക​ളി​ല്ല

കൊ​ച്ചി: സ്വ​ർ​ണ​വി​ല എ​ല്ലാ റെ​ക്കോ​ഡു​ക​ളും ഭേ​ദി​ച്ച്​ മു​ന്നേ​റു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല ദി​വ​സ​ങ്ങ​ളാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ​ത​ന്നെ. ഗ്രാ​മി​ന്​ 7340 രൂ​പ​യും പ​വ​ന്​ 58,720 രൂ​പ​യു​മാ​ണ്​ വ്യാ​ഴാ​ഴ്ച​ത്തെ വി​ല. ബു​ധ​നാ​ഴ്ച അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഒ​രു ട്രോ​യ്​ ഔ​ൺ​സ്​ (31.103 ഗ്രാം) ​സ്വ​ർ​ണ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 2752 ഡോ​ള​റും മ​റി​ക​ട​ന്നെ​ങ്കി​ലും വ്യാ​ഴാ​ഴ്ച നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞ്​ 2713 ഡോ​ള​റി​ലെ​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​ന്നാ​ഹ​ങ്ങ​ളും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടRead More →

കൊച്ചി: തൃശ്ശൂരിലെ സ്വർണ വ്യാപാര, വ്യവസായ മേഖലയിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന റെയ്ഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യാപാരികൾ. ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരശാലകളിലും നിർമാണ യൂണിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയത്. കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ പോലും ഇവർക്ക് ധൈര്യം ഇ​ല്ലെന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)Read More →

സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി സ്വിഗ്ഗി

മുംബൈ: സെമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് രണ്ട് ഓൺലൈൻ ഫുഡ് ഡെലിവറി ഭീമന്മാരും വില ഉയർത്തിയത്. ഇതോടെ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർ അധിക തുക നൽകണം. ഉത്സവ സീസണിൽ കൂടുതൽ ഓർഡറുകൾ പ്രതീക്ഷിച്ചാണ് സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റഫോം ഫീ 10 രൂപയാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. 2 രൂപയായിരുന്നുRead More →

പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം തുടങ്ങി 7 മാസം പിന്നിട്ടിട്ടും പുതിയ മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ. മദ്യനയത്തിന് എൽഡിഫ് അംഗീകാരം നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നില്ല. കോഴ ആരോപണം അടക്കം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നയം പ്രസിദ്ധീകരിക്കുന്നതിലെ മെല്ലപോക്ക്. പെരുമാറ്റച്ചട്ടം മാറിയ ശേഷമേ ഇനി നയമുള്ളൂവെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. ഡ്രൈ ഡേ മാറ്റാനും, ബാറുകളുടെ സമയം നീട്ടാനും സർക്കാറിന് വേണ്ടി പണം പിരിക്കണമെന്ന ബാറുടമയുടെRead More →