തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത ബേസിക്‌ ഗ്രാന്റാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 6517 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്ന് ധനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള വാർത്തകുറിപ്പിൽ പറഞ്ഞു. Read More →

കോഴിക്കോട്: തുടർച്ചയായ അഞ്ചാംദിനവും സ്വർണവില താഴോട്ട്. ഇന്ന് 880 രൂപ കുറഞ്ഞ് 55,480 രൂപയാണ് പവൻ വില. ഗ്രാമിന് 6935 രൂപയുമാണ്. ഇന്നലെ 56,360 രൂപയായിരുന്നു വില. 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബർ ഒന്നിന് 59,080 രൂപയായിരുന്നു വില. ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ 1-നവംബർ – 59,080 2-നവംബർ – 58,960 3-നവംബർ –Read More →

കൊ​ച്ചി: എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ്പി​ന്‍റെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണാ​ന​ന്ത​ര യാ​ത്ര​യി​ൽ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല് സൃ​ഷ്‌​ടി​ച്ച്​ എ​യ​ർ ഇ​ന്ത്യ​യും വി​സ്‌​താ​ര​യും ത​മ്മി​ലെ ല​യ​നം പൂ​ർ​ത്തി​യാ​യി. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഗ്രൂ​പ്പി​ന്‍റെ ചെ​ല​വ്​ കു​റ​ഞ്ഞ വി​മാ​ന സ​ർ​വി​സു​ക​ളാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, എ.​ഐ.​എ​ക്സ് ക​ണ​ക്ട്​ (മു​മ്പ് എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ) എ​ന്നി​വ​യു​ടെ ല​യ​നം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​നി ഏ​കീ​കൃ​ത എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ് 300 വി​മാ​ന​ങ്ങ​ളു​മാ​യി നൂ​റി​ല​ധി​കം ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ 312 റൂ​ട്ടി​ലാ​യി ആ​ഴ്ച​യി​ൽRead More →

എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ഐപിഒ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയുടെ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി അതിന്റെ 100 ബില്യണ്‍ രൂപയുടെ (1.19 ബില്യണ്‍ ഡോളര്‍) ഐപിഒയ്ക്ക് ഒരു ഷെയറിന് 102 രൂപ മുതല്‍ 108 രൂപ വരെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. ഇത് ഈ വര്‍ഷം രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐപിഒയായിരിക്കുമെന്ന് ഒരു പത്ര പരസ്യം അവകാശപ്പെടുന്നു. റിന്യൂവബിള്‍ എനര്‍ജി കമ്പനിയുടെ ഐപിഒ നവംബര്‍ 19 ന് ബിഡ്ഡുകള്‍ക്കായി തുറക്കുകയും നവംബര്‍ 22 ന് അവസാനിക്കുകയും ചെയ്യും.Read More →

ഒക്ടോബറില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ധിച്ചു

ബെംഗളൂരു: ഉത്സവകാല ഡിമാന്‍ഡിന്റെ സഹായത്തോടെ ആഭ്യന്തര പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം ഒക്ടോബറില്‍ 3,93,238 യൂണിറ്റുകളായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊത്തം യാത്രാ വാഹനങ്ങള്‍ കമ്പനികള്‍ ഡീലര്‍മാര്‍ക്ക് അയച്ചത് 3,89,714 യൂണിറ്റായിരുന്നു. 2023 ഒക്ടോബറിലെ 18,95,799 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം മൊത്തം ഇരുചക്ര വാഹന വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 21,64,276 യൂണിറ്റിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബറില്‍ സ്‌കൂട്ടര്‍ വില്‍പ്പനRead More →