ലുലു റീടെയില്‍ ലിസ്റ്റിങിന് പിന്നാലെ യുസഫലിയുടെ ആസ്തി എത്ര?

നവംബര്‍ 15 ന് 69 വയസ് പൂര്‍ത്തിയായി മലയാളി വ്യവസായിയായ എം.എ.യൂസഫലിക്ക്. അതിന് തലേന്നാണ് ലുലു റീടെയില്‍ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ലുലു റീടെയിലിന്‍റെ ഓഹരി വില്‍പ്പനയോടെ അദ്ദേഹത്തെ യുഎഇയിലെ ഏറ്റവും സമ്പന്നനായ സ്വകാര്യ വ്യക്തികളില്‍ രണ്ടാമനാക്കിയെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. അതേസമയം, ഫോബ്സ് ബില്യണയര്‍ പട്ടിക പ്രകാരം ലോക സമ്പന്നരില്‍ 423–ാം സ്ഥാനത്താണ് എംഎ യൂസഫലി. ഇന്ത്യന്‍ സമ്പന്നരില്‍ നിലവില്‍ 39-ാം സ്ഥാനമുണ്ട്. 30 ലക്ഷം ഡോളര്‍Read More →

പാങ്കോങ്ങിലേക്ക് 6000 കോടി ചെലവിട്ട് ഇരട്ട തുരങ്കം നിർമിക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്കിലെ കേല ചുരത്തില്‍ ഇരട്ട ടണല്‍ നിർമിക്കാൻ കേന്ദ്രസർക്കാർ സാധ്യതകള്‍ തേടുന്നു. കേല ചുരത്തിലൂടെ ഏഴ് മുതല്‍ എട്ട് കിലോമീറ്റവർ വരെ നീളമുള്ള ഇരട്ട ട്യൂബ് ടണല്‍ നിർമിക്കുന്നതിനുള്ള സാധ്യതകള്‍ സർക്കാർ വിലയിരുത്തുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ലേയ്ക്കും പാംഗോങ് തടാകത്തിനുമിടയില്‍ യാത്രക്കാരുടേയും സൈനികരുടേയും സഞ്ചാരം സുഗമമാക്കാൻ തുരങ്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ കാലാവസ്ഥയിലും ഗതാഗതം സുഗമമാക്കുന്ന തന്ത്രപ്രധാനമായ തുരങ്കപദ്ധതിക്ക് ഏകദേശം 6,000 കോടി രൂപRead More →

വാഷിങ്ടൺ: ആഴ്ചയിൽ 84 മണിക്കൂർ ജോലി​ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട എ.ഐ സ്റ്റാർട്ട് അപ് കമ്പനി സി.ഇ.ഒക്ക് വധഭീഷണി. ദക്ഷ് ഗുപ്തയെന്നയാൾക്കാണ് വധഭീഷണി ലഭിച്ചത്. ദക്ഷ് ഗുപ്തയുടെ അഭിപ്രായപ്രകടനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. എക്സിലൂടെയായിരുന്നു ദക്ഷ്ഗുപ്തയുടെ പ്രതികരണം. തന്റെ കമ്പനിയിൽ ആഴ്ചയിൽ 84 മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്ന് ദക്ഷ് പറഞ്ഞിരുന്നു. രാവും പകലും ആഴ്ചവസാന ദിവസങ്ങളിലും ഇത്തരത്തിൽ തന്റെ കമ്പനിയിൽ ജോലി ചെയ്യണം. പുതുതായി ജോലി ചെയ്യാനെത്തുന്നവരോട്Read More →

വൃശ്ചികം പിറന്നതോടെ ഉയർന്ന താപനിലയിൽ നിന്ന് കേരളം തണുത്ത രാത്രികളിലേക്ക്‌ തിരിയുന്നത്‌ തോട്ടം മേഖലക്ക്‌ പ്രതീക്ഷ പകരുന്നു. കാലാവസ്ഥയിലെ ഈ മാറ്റം റബർ തോട്ടങ്ങൾക്ക്‌ അനുകൂലമാവും. കാലവർഷാരംഭം മുതൽ റബർ വെട്ടിന്‌ തക്കംപാത്ത്‌ നിന്നതാണെങ്കിലും ശക്തമായ മഴയിൽ ടാപ്പിങ്ങിന്​ അവസരം ലഭിക്കാതെ വലിയ പങ്ക്‌ കർഷകരും പിന്നിട്ട അഞ്ച്‌ മാസങ്ങളിൽ നട്ടം തിരിഞ്ഞു. എന്നാൽ, മുന്നിലുള്ള മൂന്നുമാസം മഴ കുറയുമെന്നത്‌ റബർ ടാപ്പിങ്‌ രംഗം സജീവമാക്കുമെന്നാണ്‌ ഉൽപാദകരുടെ പക്ഷം. നിലവിലെRead More →

ഇൗ ഇടിവിന് അറുതിയില്ലേ?

ചരിത്രത്തിലാദ്യമായാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇത്ര നീണ്ടുനിൽക്കുന്നതും ശക്തവുമായ കൂട്ടവിൽപന. സാധാരണനിലക്ക് ഒരുമാസം വിൽപനക്കാരായാൽ അടുത്ത മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) വിപണിയിലേക്ക് തിരിച്ചുവരാറുണ്ട്. ഇതിന് അറുതിയായില്ലേ എന്ന് അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത നമുക്ക് മുന്നിലെത്തുന്നത്. ഇത്രയൊക്കെ വിറ്റിട്ടും വിദേശ സ്ഥാപനങ്ങളുടെ ഇന്ത്യയിലെ നിക്ഷേപത്തിന്റെ 95 ശതമാനവും വിപണിക്കകത്തുതന്നെ. വേണമെങ്കിൽ ഇനിയും കുറെയൊക്കെ വിൽപന തുടരാം. ഇന്ത്യൻ ഓഹരി വിപണിയ​ുടെ ആകെ മൂല്യത്തിൽ 17.9 ശതമാനം വിദേശRead More →