ഡീപ് സീക്ക് ഉപയോഗത്തിന് മാര്‍ഗരേഖ പരിഗണിച്ച്‌ കേന്ദ്രസർക്കാർ; വിവരചോര്‍ച്ചയുടെ സാധ്യത പരിശോധിക്കാന്‍ സെര്‍ട്ട് ഇന്‍

മുംബൈ: നിർമിതബുദ്ധി ആപ്പായ ഡീപ് സീക്ക് ഉപയോഗിക്കുന്നതില്‍ മാർഗരേഖ തയ്യാറാക്കുന്നത് പരിഗണിച്ച്‌ കേന്ദ്രസർക്കാർ. ഡീപ് സീക്ക് ഉപയോഗിക്കുന്നതുവഴി വിവരചോർച്ചയ്ക്കും സൈബർ ആക്രമണങ്ങള്‍ക്കുമുള്ള സാധ്യത മുൻനിർത്തിയാണ് നീക്കം. വ്യക്തിഗത ഉപകരണങ്ങളില്‍ ഡീപ് സീക്ക് ഉപയോഗിക്കുന്നതുവഴി രാജ്യത്തെ പൗരന്മാർക്കുണ്ടാകാനിടയുള്ള വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ച്‌ സെർട്ട് ഇൻ വിശദമായ പരിശോധന തുടങ്ങിയതായാണ് റിപ്പോർട്ട്. കേന്ദ്ര ഇലക്േട്രാണിക്സ്-ഐ.ടി. മന്ത്രാലയത്തിനുകീഴില്‍ വരുന്നതാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (സെർട്ട്-ഇൻ). ചാറ്റ്ബോട്ടില്‍ നല്‍കുന്ന പ്രോംപ്റ്റുകള്‍ക്കനുസരിച്ച്‌ അത് ഉപയോഗിക്കുന്നവരുടെRead More →

വിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്

ന്യൂഡൽഹി: വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി ആവശ്യപ്പെട്ട് കര്‍ഷകര്‍. കര്‍ഷക സംഘങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. ബിജെപി ഡല്‍ഹി തിരിച്ചു പിടിച്ചതിനു പിന്നാലെ, കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ്. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടിയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നുണ്ടെങ്കിലും നിയമപരമായ സാധുതയാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരില്‍ ഒരു പ്രധാന വിഭാഗം പഞ്ചാബില്‍ നിന്നുള്ളവരാണ്.കഴിഞ്ഞ മാസം, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍Read More →

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജിയുമായി ബിഎസ്എന്‍എല്‍

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജി ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്തതായി ബിഎസ്എന്‍എല്‍. ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇനി മികച്ച വേഗതയില്‍ ഡാറ്റ സേവനങ്ങള്‍ ആസ്വദിക്കാം. ഇതോടൊപ്പം 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ 6,000 കോടി രൂപ ബിഎസ്എന്‍എല്ലിന് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിലെ 4ജി വിന്യാസത്തില്‍ ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍. രാജ്യവ്യാപകമായി നടക്കുന്ന 4ജി വ്യാപനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 5000 തദ്ദേശീയ 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍Read More →

ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന; വാര്‍ഷിക വരുമാനം 66,500 കോടി രൂപ

ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ വാര്‍ഷിക കണക്കെടുപ്പില്‍ ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 4.7 വര്‍ധനവുണ്ടായപ്പോള്‍ ലാഭ വര്‍ധന 12.6 ശതമാനമാണ്. 760 കോടി ഡോളറിന്റെ (66,500 കോടി രൂപ) വരുമാനമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഗള്‍ഫ് രാജ്യങ്ങളിലെ 250 ലുലു സ്റ്റോറുകളില്‍ നിന്നുള്ള മൊത്ത വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 16,600 കോടി രൂപയായിരുന്നു.Read More →

രൂപക്ക് മുന്നേറ്റം; 63 പൈ​സ​ കൂടി

മും​ബൈ: ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​രു ദി​വ​സ മു​ന്നേ​റ്റം ന​ട​ത്തി രൂ​പ. ഡോ​ള​റി​നെ​തി​രെ ചൊ​വ്വാ​ഴ്ച 63 പൈ​സ​യു​ടെ മൂ​ല്യ​വ​ർ​ധ​ന​യാ​ണ് ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക്ക് ഉ​ണ്ടാ​യ​ത്. ഒ​രു ഡോ​ള​റി​ന് 86.82 രൂ​പ എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​നാ​ണ​യ വി​നി​മ​യ വി​പ​ണി​യി​ൽ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഡോ​ള​റി​ന് 88 രൂ​പ​ക്ക​ടു​ത്ത് വ​രെ താ​ഴ്ന്ന രൂ​പ പി​ന്നീ​ട് അ​ൽ​പം നി​ല മെ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ 87.45 എ​ന്ന നി​ല​യി​ൽ വ്യാ​പാ​രം തു​ട​ങ്ങി​യ രൂ​പ പി​ന്നീ​ട് 86.61ലേ​ക്ക്Read More →