മെയ് 1 മുതൽ പ്രവാഹ് പോർട്ടൽ ഉപയോഗിക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം
ദില്ലി: രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളും മെയ് 1 മുതൽ റെഗുലേറ്ററി അപേക്ഷകൾക്കും അംഗീകാരങ്ങൾക്കുമായി പ്രവാഹ് പോർട്ടൽ ഉപയോഗിക്കണമെന്ന് നിർദേശിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഓൺലൈൻ അപേക്ഷകൾ എളുപ്പത്തിൽ സമർപ്പിക്കുന്നതിനായി 2024 മെയ് 28 നാണ് ആർബിഐ പ്രവാഹ് പോർട്ടൽ ആരംഭിച്ചത്. എന്താണ് പ്രവാഹ് പോർട്ടൽസുരക്ഷിതവും കേന്ദ്രീകൃതവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് പ്രവാഹ്. പോർട്ടൽ. റിസർവ് ബാങ്കുമായി ബന്ധപ്പെട്ടRead More →





