മേയ്ത്ര ഹോസ്പ്പിറ്റലിൽ സമഗ്ര ബ്രെസ്റ്റ് ക്യാൻസർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: മലബാറിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കും കരുത്ത് പകരുന്നതിനായി, മേയ്ത്ര ഹോസ്പ്പിറ്റലിൽ സമഗ്ര സൗകര്യങ്ങളോടെ ബ്രെസ്റ്റ് ക്യാൻസർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത അവതാരകയും അഭിനേത്രിയും എഴുത്തുകാരിയും ലൈഫ് കോച്ചുമായ ശ്രീമതി അശ്വതി ശ്രീകാന്ത് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മേയ്ത്ര ഹോസ്പ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറിയാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബ്രെസ്റ്റ് ക്യാൻസർ ലോകത്ത് തന്നെ സ്ത്രീകളെ ഏറ്റവും കൂടുതൽRead More →
