ആണവായുധ ശേഖരത്തില്‍ പാകിസ്താനെ മറികടന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ആണവായുധ ശേഖരത്തില്‍ പാകിസ്താനെ മറികടന്ന് ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റർനാഷണല്‍ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, പാകിസ്താന്റെ ശേഖരത്തിലുള്ള 170 ആണവ പോർമുനകളെ അപേക്ഷിച്ച് ഇന്ത്യക്ക് നിലവില്‍ 180 ആണവ പോർമുനകളുണ്ട്. 2025-ല്‍ എട്ട് പോർമുനകള്‍ കൂടി ചേർത്താണ് ഇന്ത്യ ആണവശേഖരം വിപുലമാക്കിയത്. പ്രവർത്തനക്ഷമമായ ഈ ആയുധങ്ങള്‍ വിന്യസിക്കാൻ തയ്യാറായവയാണ്. പാകിസ്താന് ഈ വർഷം ഒരു ആണവപോർമുന പോലും കൂട്ടിച്ചേർക്കാനായില്ല. 1966-ല്‍ സ്ഥാപിതമായ സ്റ്റോക്ക്ഹോം ഇന്റർനാഷണല്‍ പീസ്Read More →



