ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു
കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്ചയിൽ 4 സർവീസുകൾ വീതം ഉണ്ടാകും. ശനി, തിങ്കൾ ദിവസങ്ങളിൽ ഓരോ സർവീസും, ഞായറാഴ്ചകളിൽ 2 സർവീസ് വീതവുമാണ് ഉണ്ടാവുക. ശനി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് ജിദ്ദയിലെത്തും. മടക്ക വിമാനം പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയിലെത്തും. ഞായറാഴ്ചകളിൽ ആദ്യRead More →


