ഭൂട്ടാനിൽനിന്ന് വാഹനം കടത്തുന്നത് വൻ തട്ടിപ്പുസംഘം, പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ തിരിമറി; പിടിച്ചെടുത്തത് 36 വാഹനങ്ങൾ’ ; വാഹനകടത്തിന്റെ  മറവിൽ സ്വർണവും ലഹരി മരുന്നും എത്തിക്കുന്നതായി സംശയം !

കസ്റ്റംസ് കമീഷണർ ടിജു തോമസ്, കസ്റ്റംസ് സംഘം ദുൽഖറിന്‍റെ കൊച്ചിയിലെ വസതിയിൽ പരിശോധന നടത്തിയപ്പോൾ കൊച്ചി: ഭൂട്ടാനിൽനിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നത് വലിയ തട്ടിപ്പുസംഘമാണെന്നും പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ ഇവർ തിരിമറി നടത്തുന്നുണ്ടെന്നും കസ്റ്റംസ് കമീഷണർ ടിജു തോമസ്. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജരേഖ ചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. അനധികൃതമായി കടത്തിയ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു. ഇതിൽRead More →

തകര്‍ച്ചയില്‍ നിന്ന് തിരിച്ചുകയറി നിഫ്റ്റി, സെന്‍സെക്സ്

മുംബൈ: വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 57.87 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 82102.10 ലെവലിലും നിഫ്റ്റി 32.85 പോയിന്റ് അഥവാ 0.13 ശതമാനം താഴ്ന്ന് 25169.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ്് ഫിനാന്‍സ് എന്നിവ 3 ശതമാനം വീതമുയര്‍ന്നപ്പോള്‍ ട്രെന്റ്, അള്‍ട്രാടെക്ക് സിമന്റ് എന്നിവ കനത്ത ഇടിവ് നേരിട്ടു. ആഗോളRead More →

‘കാ‍ന്താര കാണാൻ വരുന്നവർ മദ്യപിക്കാൻ പാടില്ല, പുകവലിക്കാൻ പാടില്ല, മാംസ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല’: സത്യം വ്യക്തമാക്കി ഋഷഭ് ഷെട്ടി

‘കാന്താര’ സിനിമ കാണാൻ വരുന്നവർ മദ്യമാംസാദികൾ ഉപയോഗിക്കരുത് എന്ന തരത്തിൽ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ പോസ്റ്റർ വ്യാജമെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. ആളുകളുടെ ഭക്ഷണരീതികളെയോ ശീലങ്ങളെയോ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും, ഇത് ആരോ മനഃപൂർവം വൈറലാക്കാൻ വേണ്ടി ചെയ്ത വ്യാജ പോസ്റ്റാണെന്നും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റില്‍ റിഷഭ് ഷെട്ടി പറഞ്ഞു. ഒക്ടോബർ 2ന് കാ‍ന്താര കാണാൻRead More →

ജൂലൈയില്‍ ഇപിഎഫ്ഒ 2.1 ദശലക്ഷം ജോലികള്‍ ചേര്‍ത്തു

ന്യൂഡല്‍ഹി: തൊഴില്‍ മന്ത്രാലായം പുറത്തിറക്കിയ ഡാറ്റ പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2025 ജൂലൈയില്‍ 2.1 ദശലക്ഷം ജോലികള്‍ നെറ്റ് അടിസ്ഥാനത്തില്‍ ചേര്‍ത്തു. അതായത് കവറേജില്‍ നിന്ന് പുറത്തുപോയവരെ ഒഴിവാക്കി ലഭിക്കുന്ന ആകെ പുതിയ അംഗങ്ങള്‍. 2024 ജൂലൈയിലെ 1.99 ദശലക്ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവാണിത്. അതേസമയം 2025 ജൂണില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് 2.18 ദശലക്ഷത്തെ അപേക്ഷിച്ച് കുറവ്. പുതിയ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ജൂലൈയില്‍ 980,000 ആണ്. ഇത്Read More →

ഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ വേഗത സെപ്തംബറില്‍ കുറഞ്ഞു

മുംബൈ: എസ്ആന്റ്ബി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ കോമ്പസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) പ്രകാരം 2025 സെപ്തംബറില്‍ ഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ച തുടര്‍ന്നു. എങ്കിലും വികാസത്തിന്റെ വേഗത കുറഞ്ഞു. ഉത്പാദനവും സേവനങ്ങളുമുള്‍പ്പടെ മൊത്തം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അളക്കുന്ന പിഎംഐ സെപ്തംബറില്‍ 61.9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റിലിത് 63.2 ആയിരുന്നു. 50 ന് മുകളിലുള്ള റേറ്റിംഗ് വളര്‍ച്ചയും താഴെ മാന്ദ്യവുമാണ്.. ഉത്പാദന മേഖലയും സേവനമേഖലയും തണുപ്പന്‍ പ്രകടനമാണ് നടത്തിയത്. ഉത്പാദനRead More →