നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച കൈവരിക്കും: എസ്ആന്റ്പി ഗ്ലോബല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. ഇതോടെ ഏഷ്യ-പസഫിക്കില്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി രാജ്യം മാറും. ഉപഭോക്തൃ. സര്‍ക്കാര്‍ ചെലവുകളുടെ പിന്‍ബലത്തില്‍ ആഭ്യന്തര ഡിമാന്റാണ് വളര്‍ച്ച ഉറപ്പുവരുത്തുക. ഒന്നാം പാദത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും അത് പ്രധാനമായും സര്‍ക്കാര്‍ ചെലവഴിക്കല്‍ കാരണമാണ്.അതേസമയം സ്വകാര്യ മൂലധന ചെലവ് ദുര്‍ബലമായി. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നികുതി ഇളവുകള്‍Read More →

നിവിന്‍ പോളി-അജു വര്‍ഗീസ് ചിത്രം ‘സര്‍വ്വം മായ’ റിലീസ് തീയത് പുറത്ത്

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. ഇപ്പോഴിതാ ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസ് ആയി സര്‍വ്വം മായ തിയേറ്ററുകളില്‍ എത്തും. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്. എ പി ഇന്റര്‍നാഷണല്‍ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെRead More →

സൈനിക കേന്ദ്രത്തിന് നേരെ ബോംബ് ഭീഷണി – Bomb threat against military base

കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് നേരെ ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് സെന്ററിനാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.Read More →

താരിഫ് പോരിനിടെ ചൈനീസ് കാർ കമ്പനിയുടെ ഓഹരികൾ വിറ്റ് വാറൻ ബഫറ്റ്

ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പോര് മുറുകുന്നതിനിടെ, ചൈനീസ് കാർ കമ്പനിയുടെ ഓഹരികൾ പൂർണമായും വിറ്റഴിച്ച് പ്രശസ്ത വിക്ഷേപകൻ വാറൻ ബഫറ്റ്. 17 വർഷത്തെ നിക്ഷേപത്തിനൊടുവിലാണ് ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ബി.വൈ.ഡിയുടെ ഓഹരികൾ മുഴുവൻ വിറ്റത്. 20 മടങ്ങി​ലേറെ നേട്ടം കീശയിലാക്കിയാണ് ബഫറ്റ് ബി.വൈ.ഡി വിടുന്നത്. ബഫറ്റിന്റെ നിക്ഷേപക കമ്പനിയായ ബെർക്ക്‌ഷെയർ ഹാത്ത്‌വേ 2008ലാണ് ബി.വൈ.ഡിയിൽ ആദ്യമായി നിക്ഷേപിച്ചത്. 230 ദശലക്ഷം ഡോളറിന് 225 ദശലക്ഷംRead More →

മാനിപ്പുലേറ്റർ ഷാനവാസാണ്, അനുവിനൊക്കെ വല്യേട്ടനെപ്പോലെയാണ് ഷാനവാസ്; ലക്ഷ്മിക്ക് സ്റ്റാർഡം കിട്ടരുതെന്ന് ഉണ്ടായിരുന്നു’

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് എത്തിയ വൈൽഡ് കാർ‍ഡുകളിൽ ഒരാളായിരുന്നു പ്രവീൺ. നല്ലൊരു ​ഗെയിമറായിരുന്നുവെങ്കിലും രണ്ടാഴ്ച മാത്രമെ ​ഹൗസിൽ ചിലവഴിക്കാൻ പ്രവീണിന് കഴിഞ്ഞുള്ളു. പ്രേക്ഷക പിന്തുണ കുറഞ്ഞതിനാൽ പുറത്താവുകയായിരുന്നു. ഈ സീസണിലെ അൺഫെയർ എവിക്ഷൻ എന്നാണ് പ്രവീണിന്റെ പുറത്താകലിനെ ബിബി പ്രേക്ഷകർ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ബി​ഗ് ബോസ് ഹൗസ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രവീൺ. എവിക്ഷന്റെ ഷോക്ക് തനിക്കിപ്പോഴുമുണ്ടെന്ന് പ്രവീൺ പറയുന്നു. എവിക്ഷൻ ദിവസംRead More →